ഓ..ഓ..ഓ..ഓ
മ്മ്മ്..മ്മ്മ്..മ്മ്മ്..മ്മ്മ്..
ഓ..ഓ..ഓ..ഓ
മ്മ്മ്..മ്മ്മ്..മ്മ്മ്..മ്മ്മ്..
അന്തിപൊൻവെട്ടം....
മെല്ലെത്താഴുമ്പോൾ...
അന്തിപൊൻവെട്ടം...
കടലിൽ മെല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ...
മാണിക്ക്യചെപ്പ്...
വിണ്ണിൻ മാണിക്ക്യചെപ്പ്...
താനാ തിന്തിന്താരാ തിന്തിന്താര
തിന്തിന്താരാ.....
(M)അന്തിപൊൻവെട്ടം...
കടലിൽ മെല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ...
മാണിക്ക്യചെപ്പ്...
വിണ്ണിൻ മാണിക്ക്യചെപ്പ്...
(M)തിരിയിട്ടുകൊളുത്തിയ ആയിരം വിളക്കുകൾ
എരിയുന്നംബര നടയിൽ
ഓ..ഓ..ഓ..ഓ
(M)തിരിയിട്ടുകൊളുത്തിയ ആയിരം വിളക്കുകൾ
എരിയുന്നംബര നടയിൽ
തൊഴുതുവലം വച്ച് തുളസിക്കതിർ വച്ച്
കളഭമണിയുന്നു പൂനിലാവ്
കളഭമണിയുന്നു പൂനിലാവ്
താനാ തിന്തിന്താരാ തിന്തിന്താര
തിന്തിന്താരാ.....
അന്തിപൊൻവെട്ടം...
കടലിൽ മെല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ...
മാണിക്ക്യചെപ്പ്...
വിണ്ണിൻ മാണിക്ക്യചെപ്പ്...
തളിരിട്ടമോഹങ്ങൾ താവകവിരഹത്തിൻ
എരിതീയിൽ വീണുരുകി...
ആ...ആ...ആ...
തളിരിട്ടമോഹങ്ങൾ താവകവിരഹത്തിൻ
എരിതീയിൽ വീണുരുകി...
കരളിലെ സ്വപ്നത്തിൻ
ചെറുമൺ കുടിൽ തീർത്ത്
കരിമിഴിയാളെ ഞാൻ കൊണ്ടുപോകാം
കരിമിഴിയാളെ ഞാൻ കൊണ്ടുപോകാം
അന്തിപൊൻവെട്ടം...
കടലിൽ മെല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ
മാണിക്ക്യചെപ്പ്...
വിണ്ണിൻ മാണിക്ക്യചെപ്പ്...
താനാ തിന്തിന്താരാ തിന്തിന്താര
തിന്തിന്താരാ.....