കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്
കനൽ മിന്നൽ കാൽച്ചിലമ്പ് ചിതറും താളം
അകിലെരിയും പുക ചിന്തും മണിമുറ്റത്തമ്മാനം
കളിയാടും കാവടി തൻ കുംഭമേളം
എന്റെ മൂവന്തിച്ചുണ്ടിലുണ്ട്
ചെപ്പും ചാന്തും
എന്റെ സിന്ദൂരപ്പൊട്ടിലുണ്ട്
കത്തും സൂര്യൻ
തൈപ്പൂയം വന്നില്ലേ
വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്
അമ്മാടിയേ
ആശാ
എട് പൂക്കാവടി
ആശാ
ചൊല്ലൂ മച്ചാ മച്ചാ
ആശാ
ഹരോ ഹരോ ഹര
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ
തകിലു പുകിലു കുരവക്കുഴലു
തന്തനത്തനം പാടി വാ
സടക് സടക് ഹേയ് സടക് സടക്
പടകു കുഴഞ്ഞ് പടഹമടിച്ച്
പാണ്ടിയപ്പട കേറി വാ
സടക് സടക് ഹേയ് സടക് സടക്