menu-iconlogo
logo

Manikkakallal full

logo
avatar
M.G.Sreekumar/Swarnalathalogo
丹η😍ʙu†rƒしƴ🌹ⅅєฬ💧∂rℴ℘$logo
Vào Ứng Dụng Để Hát
Lời Bài Hát
DEW DROPS 119658

(M) മാണിക്ക്യക്കല്ലാൽ

മേഞ്ഞു മെനഞ്ഞേ

മാമണിക്കൊട്ടാരം

(F) താഴിട്ടടച്ചാൽ

താനേ തുറക്കും

തങ്കത്തിൻ കൊട്ടാരം

(M) കുളിരമ്പിളി

(F) ക്കൊമ്പനും

(M) ആവണി

(F) ത്തുമ്പിയും

(M) മയ്യണി

(F) ക്കണ്ണുമായ്

(M) കാവൽ

(F) നിൽക്കണ

(M) മായക്കൊട്ടാരം

(F)എന്റെ മോഹക്കൊട്ടാരം

മാണിക്ക്യക്കല്ലാൽ

മേഞ്ഞു മെനഞ്ഞേ

മാമണിക്കൊട്ടാരം

(M) താഴിട്ടടച്ചാൽ

താനേ തുറക്കും

തങ്കത്തിൻ കൊട്ടാരം

(F) കുളിരമ്പിളി

(M) ക്കൊമ്പനും

(F) ആവണി

(M) ത്തുമ്പിയും

(F) മയ്യണി

(M) ക്കണ്ണുമായ്

(F) കാവൽ

(M) നിൽക്കണ

(F) മായക്കൊട്ടാരം

(M)എന്റെ മോഹക്കൊട്ടാരം

DEW DROPS 119658

(F) മഞ്ഞു മഞ്ചാടി

പൂ പൂക്കും തൊടിയും

പുള്ളി പൂവാലി

പ്പൈക്കൾ തൻ കുറുമ്പും

(M) തുള്ളും കുഞ്ഞാടിൻ കൂട്ടവും

പൂമീനും പൊന്മാനും

പൂങ്കുയിൽ പാടും പാട്ടും

(M) മഞ്ഞു മഞ്ചാടി

(F) പൂ പൂക്കും തൊടിയും

(M) പുള്ളി പൂവാലി

(F) പ്പൈക്കൾ തൻ കുറുമ്പും

(M) തുള്ളും കുഞ്ഞാടിൻ

(F) കൂട്ടവും

(M) പൂമീനും

(F) പൊന്മാനും

(M) പൂങ്കുയിൽ പാടും പാട്ടും

(F) കുഞ്ഞുപ്രാവുകൾ മേയും

(M) ഇലഞ്ഞിക്കാവും

(M) പാൽമരം മേയും

(F) ഇളം ത്തുളുമ്പും

(M) നാണം കുണുങ്ങും നിൻ പുഞ്ചിരിയും

(F) തുള്ളിത്തുളുമ്പും പള്ളിമണിയും

(M) ഉള്ളിന്നുള്ളിൽ കൗതുകമായ്

(F) ഓരോ നാളും ഉത്സവമായ്

(M) ആ.ആ.ആ.ആ.

(F) മാണിക്ക്യക്കല്ലാൽ......

(M) മാണിക്ക്യക്കല്ലാൽ

മേഞ്ഞു മെനഞ്ഞേ

മാമണിക്കൊട്ടാരം

(F) താഴിട്ടടച്ചാൽ

താനേ തുറക്കും

തങ്കത്തിൻ കൊട്ടാരം

(M) കുളിരമ്പിളി

(F) ക്കൊമ്പനും

(M) ആവണി

(F) ത്തുമ്പിയും

(M) മയ്യണി

(F) ക്കണ്ണുമായ്

(M) കാവൽ

(F) നിൽക്കണ

(M) മായക്കൊട്ടാരം

(F)എന്റെ മോഹക്കൊട്ടാരം

DEW DROPS 119658

(M) കണ്ണിൽ മിന്നാട്ടം

മിന്നുന്ന തിളക്കം

കാതിൽ തോണിപ്പാട്ടിൻ

വളകിലുക്കം

(F) മെയ്യിലന്തിക്കു

ചെന്തെങ്ങിൻ ചെമ്മുകിൽ ചാന്തിട്ട്

പൂങ്കുല തോൽക്കും ഗന്ധം

(F) കണ്ണിൽ മിന്നാട്ടം

(M) മിന്നുന്ന തിളക്കം

(F) കാതിൽ തോണിപ്പാട്ടിൻ

(M) വളകിലുക്കം

(F) മെയ്യിലന്തിക്കു

(M) ചെന്തെങ്ങിൻ

(F) ചെമ്മുകിൽ

(M) ചാന്തിട്ട്

(F) പൂങ്കുല തോൽക്കും ഗന്ധം

(M) മാറിൽ ചില്ലുനിലാവും

(F) മഞ്ഞൾക്കുഴമ്പോ താമര നോൽക്കും

(M) വർണ്ണപ്പകിട്ടോ

(F) മാമണിപീലിപ്പൂ കാവടിയോ

(M) മാരിവില്ലോലും പകൽമുകിലോ

(F) കാണാച്ചെപ്പിൻ കുങ്കുമമോ

(M) മുത്തായ് ചുണ്ടത്ത് മുത്തങ്ങളായ്

ആ.ആ.ആ.ആ.

(M) മാണിക്ക്യക്കല്ലാൽ......

(F) മാണിക്ക്യക്കല്ലാൽ

മേഞ്ഞു മെനഞ്ഞേ

മാമണിക്കൊട്ടാരം

(M) താഴിട്ടടച്ചാൽ

താനേ തുറക്കും

തങ്കത്തിൻ കൊട്ടാരം

(M&F) കുളിരമ്പിളി ക്കൊമ്പനും

ആവണി ത്തുമ്പിയും

മയ്യണി ക്കണ്ണുമായ്

കാവൽ നിൽക്കണ

മായക്കൊട്ടാരം

എന്റെ മോഹക്കൊട്ടാരം

മായക്കൊട്ടാരം

എന്റെ മോഹക്കൊട്ടാരം

DEW DROPS 119658

Manikkakallal full của M.G.Sreekumar/Swarnalatha - Lời bài hát & Các bản Cover