menu-iconlogo
logo

Ormakal Odi Kalikkuvaan Mohanlal

logo
Lời Bài Hát
Song:Ormakal Odi Kalikkuvan

Created By:BRM Johnson

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു...

മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍...

മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍..

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു...

മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍...

മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍..

നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍

ഞാനൊരു പൂത്താലി തീര്‍ത്തു വച്ചു

നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍

ഞാനൊരു പൂത്താലി തീര്‍ത്തു വച്ചു

നീ വരുവോളം വാടാതിരിക്കുവാന്‍

ഞാനതെടുത്തു വച്ചു...

എന്റെ ഹൃത്തിലെടുത്തു വച്ചു...

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു...

മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍...

മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍..

Ormakal Odi Kalikkuvaan Mohanlal của M.G.Sreekumar - Lời bài hát & Các bản Cover