menu-iconlogo
logo

Mounam Polum Madhuram (Short Ver.)

logo
Lời Bài Hát
വിടരും.. അധരം..

വിറകൊൾവതെന്തിനൊ

തിളങ്ങും.. നയനം..

നനയുന്നതെന്തിനോ ..

അകലും..ഉടലുകൾ

അലിയും.. ഉയിരുകൾ

അകലും..ഉടലുകൾ..

അലിയും.. ഉയിരുകൾ..

നീണ്ടുനീണ്ടു പോകുമീ

മുകതയൊരു കവിതപോൽ

വാചാലമറിവു ഞാ..ൻ

മൗനം പോലും മധുരം

ഈ മധുനിലാവിൻ മഴയിൽ..

Mounam Polum Madhuram (Short Ver.) của P Jayachandran/S. Janaki - Lời bài hát & Các bản Cover