menu-iconlogo
huatong
huatong
reeja-anwarg-venugopal-kurumbulla-paithale-cover-image

Kurumbulla Paithale

Reeja Anwar/G venugopalhuatong
🌼𝑺𝒂𝒏𝒋𝒂𝒚𝕋𝕊ℝ🌼ᦓꪗꪑρꫝꪮꪀꪗ🌼huatong
Lời Bài Hát
Bản Ghi
Album ആരോമലേ നിനക്കായ്

പാടിയത് Reeja Anwar & G Venugopal

രാരിരം രാരിരോ

രാരിരം രാരിരോ

രാരിരം രാരി രാരോ... വാവേ

രാരിരം രാരി രാരോ

കുറുമ്പുള്ള പൈതലേ

കുറുമൊഴി കൊഞ്ചലേ

അഴകിൻ പൂന്തിങ്കളേ... വാവേ

അമ്മക്കാരോമലേ...

കുറുമ്പുള്ള പൈതലേ

കുറുമൊഴി കൊഞ്ചലേ

അഴകിൻ പൂന്തിങ്കളേ... വാവേ

അമ്മക്കാരോമലേ...

മലർമിഴിയിൽ ചെറു കനവുകളാൽ

മലർമിഴിയിൽ ചെറു കനവുകളാൽ

ആതിരാ കാറ്റിലാലോലം

നീയുറങ്ങു നിലാകുഞ്ഞേ

ആതിരാ കാറ്റിലാലോലം

നീയുറങ്ങു നിലാകുഞ്ഞേ

കുറുമ്പുള്ള പൈതലേ

കുറുമൊഴി കൊഞ്ചലേ

അഴകിൻ പൂന്തിങ്കളേ... വാവേ

അമ്മക്കാരോമലേ...

______BGM______

പൂമഞ്ചലിൽ നീ ചെറു താളത്തിലാടി

പൂവാങ്കുരുന്നേയിനി നീയൊന്നുറങ്ങ്

കിനാമുത്തു പോലെ നിൻ ചിരി പാൽകുടങ്ങൾ

നിലാ മുല്ല പോലെ നിൻ കവിൾ പൊൻ തടങ്ങൾ

നീ കൊഞ്ചും ഇണങ്ങൾ തേന്മാരി പോലെ

നിൻ മെയ് തലോടുമ്പോൾ തൂ വെണ്ണ പോലെ

വാവേ... നീയുറങ്ങാരോ

വാവേ... നീയുറങ്ങാരോ

രാരീ രാരോ രാരിരം രാരോ

രാരീ രാരോ രാരിരം രാരോ

കുറുമ്പുള്ള പൈതലേ

കുറുമൊഴി കൊഞ്ചലേ

അഴകിൻ പൂന്തിങ്കളേ... വാവേ

അമ്മക്കാരോമലേ...

______BGM______

അമ്പിളി പൂ കാവിൽ ഇമ്പം തുളുമ്പും

അമ്പാടിക്കണ്ണന്റെ കഥയമ്മയോതാം

മിഴിപൂവ് പൂട്ടി മയങ്ങോമനേ നീ

മണി പ്രാക്കൾ പോലും ഉറങ്ങുന്നു ദൂരെ

ഈ ജന്മ സാഫല്യ സൗഭാഗ്യമല്ലേ

ഈ കണ്ണിനാനന്ദ വരമല്ലേ പൊന്നേ

വാവേ... നീയുറങ്ങാരോ

വാവേ... നീയുറങ്ങാരോ

രാരീ രാരോ രാരിരം രാരോ

രാരീ രാരോ രാരിരം രാരോ

കുറുമ്പുള്ള പൈതലേ

കുറുമൊഴി കൊഞ്ചലേ

അഴകിൻ പൂന്തിങ്കളേ... വാവേ

അഛന്നാരോമലേ...

കുറുമ്പുള്ള പൈതലേ

കുറുമൊഴി കൊഞ്ചലേ

അഴകിൻ പൂന്തിങ്കളേ... വാവേ

അഛന്നാരോമലേ...

മലർമിഴിയിൽ ചെറു കനവുകളാൽ

മലർമിഴിയിൽ ചെറു കനവുകളാൽ

ആതിരാ കാറ്റിലാലോലം

നീയുറങ്ങു നിലാകുഞ്ഞേ

ആതിരാ കാറ്റിലാലോലം

നീയുറങ്ങു നിലാകുഞ്ഞേ

കുറുമ്പുള്ള പൈതലേ

കുറുമൊഴി കൊഞ്ചലേ

അഴകിൻ പൂന്തിങ്കളേ... വാവേ

അഛന്നാരോമലേ...

THANK YOU

Bạn Có Thể Thích