menu-iconlogo
logo

Khalbile Kaayal (Short Ver.)

logo
Lời Bài Hát
(A )ഖല്ബിലെ കായലലകളിൽ

കടവൊഴിഞ്ഞ ഇരവതിൽ

കറുത്തവാവിലൊരുത്തി

ഹൃദയ വഴിമറന്നുവോ...

മൊഴി മറന്നുവോ..

(B)അകമേ ആഴ ചുഴികളിൽ

അലയും തോണി തിരകളിൽ

അവളൊരാളി വഴിമറന്ന

അഴിമുഖം ഇതോ..

ഇരുളടഞ്ഞതോ....

(A )മായാനിലാ മൗന മോഹങ്ങലേന്തി

കാണാ കിനാകായൽ ഓരങ്ങൾ നീന്തി

നീ വന്നു വെങ്കിൽ ലാവിന്റെവെട്ടം

ഖൽബിൽ പടർന്നേനേ

നെഞ്ചിൽ പടർന്നേനേ

(B)ഖല്ബിലെ കായലലകളിൽ

കടവൊഴിഞ്ഞ ഇരവതിൽ

കറുത്തവാവിലൊരുത്തി

ഹൃദയ വഴിമറന്നുവോ...

മൊഴി മറന്നുവോ..

Khalbile Kaayal (Short Ver.) của Sajeer Koppam - Lời bài hát & Các bản Cover