menu-iconlogo
logo

Sarathkala Sandhya HQ SHORT

logo
Lời Bài Hát

' 4get to me

ശരത്കാല സന്ധ്യ കുളിർതൂകി നിന്നു

മലർക്കാവിലെങ്ങോ

കുയിൽ പാടി വന്നു

ശരത്കാല സന്ധ്യ കുളിർതൂകി നിന്നു

മലർക്കാവിലെങ്ങോ

കുയിൽ പാടി വന്നു

കളിയായി ഞാൻ ചിരിയായി ഞാൻ

പറഞ്ഞാലുമതു നീ പാലപ്പൂഞ്ചോട്ടിൽ

ജലദേവതേ അറിയാതെ നീ

കരഞ്ഞില്ലേയതിനാൽ ഞാനോ നോവുന്നു

ശരത്കാല സന്ധ്യ കുളിർതൂകി നിന്നു

മലർക്കാവിലെങ്ങോ

കുയിൽ പാടി വന്നു

ing nd enjoy

ആരാരും കാണാതിവിടെ മുന്നിൽ

പൂപോലെ വന്നു വിടർന്നു

ആരാരും കാണാതിവിടെ മുന്നിൽ

പൂപോലെ വന്നു വിടർന്നു

സുന്ദരി നിന്നിൽ വിരിഞ്ഞിടും

മോഹനരാഗം അറിഞ്ഞു ഞാൻ

കല്ലോലിനിയുടെ മാറിൽ പോയി

കഥകൾ പറഞ്ഞിടാം

കളികൾ പറഞ്ഞിടാം

ഹൃദയം മറന്നിടാം

മധുരം നുകർന്നിടാം

ശശികല മിഴികളിൽ ഒളിയുമായ്

വിളിക്കുന്നു നീ വാ

ശരത്കാല സന്ധ്യ കുളിർതൂകി നിന്നു

മലർക്കാവിലെങ്ങോ

കുയിൽ പാടി വന്നു

Click on

For more follow

Sarathkala Sandhya HQ SHORT của Sandhya - Lời bài hát & Các bản Cover