കിനാവിൽ തലോടാൻ അരികേ
ഈ രാവിൻ നിലാവിൽ വരൂ നീ
ആളുണെന്ന്... നാളങ്ങൾ
കേടാതെ
നീ വാനം
താരം ഞാൻ... രാവാകെ
നീയാണെ... കാവൽ വാഴവാകെ
അകമേ നീയാം മുഖം
തേടി ഞാൻ... കാണാതെ... തീരാതെ
വാതിൽ ചാരി
പോരും കാറ്റേ
തഴുകി അണയുമോ നീ
അരികിൽ അലിയുമോ
തൂ മഞ്ഞു പെയ്യും
തേൻ മാറി പോലെ
തനുവിലുതിരുമോ നീ
തളരമൊഴിയുമോ
നാളോടു നാൾ
പോയതറിയാതെ നാം
തോളോടു തോൾ
ചേർന്നു കലരുന്നിതാ
(വഴിയേ വഴിയേ)
നീ ആയി ഞാൻ മാറി (ഒരുപോൽ കഥനം)
ഒരുപോൽ മധുരം (മറയുന്നിതാ)
ഹൃദയം നുകരുന്നിതാ
വരാമോ
നീ വാനം
താരം ഞാൻ... രാവാകെ
നീയാണെ... കാവൽ വാഴവാകെ
അകമേ നീയാം മുഖം
തേടി... ഞാൻ കാണാതെ... തീരാതെ