Hai friends
shihabevergreen
pls folow me
shihabtb.st
A :അകലേ....
അകലെ പള്ളി മിനാരം
അഹദിൻ മദ്ഹ് വാഴ്ത്തും നേരം
തുടരും നോവിനിരുളിൽ നിന്റെ
വചനം കാതിലുണരുന്നു
പകലും രാവുമൊരുപോൽ നിന്റെ
കനിവിൻ കാവലൊഴുകുന്നു
B :അകലേ....
അകലെ പള്ളി മിനാരം
അഹദിൻ മദ്ഹ് വാഴ്ത്തും നേരം
shihabevergreen
pls folow me
shihabtb.st
A :താരങ്ങളും മേഘങ്ങളും
തസ്ബീഹോതും രാവിൽ
പാപങ്ങളാൽ ജന്മങ്ങളിൽ
തഖ്‌വയിലൊഴുകും നേരം
B :അഹദോന്റെ നാമം വാഴ്ത്തി
ഹറമിലെ കിളികൾ പാടി
ഇരുലോക രക്ഷകനേ ...
ഈമാന്റെ വഴിയരുളേണെ
ഈ മണ്ണിലെ മുൾപാതയിൽ
തണലും പൊരുളും നീയേ...
A :അകലേ....
അകലെ പള്ളി മിനാരം
അഹദിൻ മദ്ഹ് വാഴ്ത്തും നേരം
തുടരും നോവിനിരുളിൽ നിന്റെ
വചനം കാതിലുണരുന്നു
പകലും രാവുമൊരുപോൽ നിന്റെ
കനിവിൻ കാവലൊഴുകുന്നു
shihabevergreen
pls folow me
shihabtb.st
B :പാഴ്‍പൂവിലെ പൊൻനാളമാം
പൊണ്യ ബിലാലിൻ നാദം
കാരുണ്യമേ നീ ഏകിടും
അലിവിൻ ഉറവായ് എങ്ങും ...
A :തക്ബീറിൻ മന്ത്ര ധ്വനിയിൽ
ഇരുൾമെല്ലെ നീങ്ങുന്നേരം
സ്തുതി ചൊല്ലി എന്നും ഹൃദയം
സുബ്ഹാൻറെ സവിധം തേടും
ആലംബമേ നീയല്ലയോ
ആദ്യവുമന്ത്യവുമെന്നും ...
B :അകലേ....
അകലെ പള്ളി മിനാരം
അഹദിൻ മദ്ഹ് വാഴ്ത്തും നേരം
തുടരും നോവിനിരുളിൽ നിന്റെ
വചനം കാതിലുണരുന്നു
പകലും രാവുമൊരുപോൽ നിന്റെ
കനിവിൻ കാവലൊഴുകുന്നു
A :അകലേ....
അകലെ പള്ളി മിനാരം
അഹദിൻ.... മദ്ഹ് വാഴ്ത്തും നേരം
THANKS ALL