This beautiful track
ഉയിരിൽ തൊടും തളിർ..
വിരലാവണെ നീ..
അരികെ നടക്കണേ അലയും
ചുടു കാറ്റിനു കൂട്ടിണയായ്
നാമൊരുനാൾ കിനാക്കുടിലിൽ
ചെന്നണയു മിരു നിലാവലയായ്
ആരും കാണാ.. ഹൃദയതാരമതിൽ
ഉരുകി നാമന്നാരും കേൾക്കാ...
പ്രണയ ജാലകഥ പലവുരു പറയുമോ..
ഉയിരിൽ തൊടും കുളിർ...
വിരലായിടാം ഞാൻ...
അരികെ നടന്നിടാം.. അലയും
ചുടു കാറ്റിനു കൂട്ടിണയായ്
നാമൊരുനാൾ കിനാക്കുടിലിൽ
ചെന്നണയുമിരു നിലാവലയായ്
ആരും കാണാ.. ഹൃദയതാരമതിൽ
ഉരുകി നാമന്നാരും കേൾക്കാ..
പ്രണയ ജാലകഥ പലവുരു പറയുമോ....
Thank you for singing
MAY GOD BLESS