menu-iconlogo
huatong
huatong
avatar

Chembakapoo

Sudeep Kumarhuatong
mrsdelchuatong
Lời Bài Hát
Bản Ghi
അഴകോള  കടൽത്തിരമറിയും

നബിയുള്ള മുന്നോട്ടോടുകയായി

കരളുരുകി ബീവി സുലൈഖ..

ചെമ്പകപ്പൂ തേനിതളതരം

ചന്തിര സുന്ദര പൂമുഖമതൃപ്പം

ഗസലുകൾതൻ  പോന്നൊളിഞ്ഞാലയിൽ

ആടുന്നു സുലൈഖ ബീവി....

മൊഞ്ചായ മൊഞ്ചുകൾക്കകിലം

കഞ്ചകമേറിയ യൂസുഫ് നബിയിൽ

ചെഞ്ചലപ്പൂ മിഴിരണ്ടിന്നൊളി കണ്ട്

സുലൈഖാബി വലയെറിഞ്ഞേ......

ഒരുനാളിൽ ചെറുപത്തിനുഷിര് ദളമിട്ട മലര് യൂസുഫ് നബിയെ

കൊതി വലുതായ് പാഞ്ഞു പിടിച്ച് കിതച്ചു നിന്നല്ലോ....

ഒരുനാളിൽ ചെറുപത്തിനുഷിര് ദളമിട്ട മലര് യൂസുഫ് നബിയെ

കൊതി വലുതായ് പാഞ്ഞു പിടിച്ച് കിതച്ചു നിന്നല്ലോ....

അഴകോള  കടൽത്തിരമറിയും

നബിയുള്ള മുന്നോട്ടോടുകയായി

കരളുരുകി ബീവി സുലൈഖ കരഞ്ഞു പോയല്ലോ.......

അലയാടി മറിയുന്ന മനസ്സിൽ മനമൊട് ശിരസിൽ ബീവി സുലൈഖ

അശഖിശലായ് യ്യൂസുഫിനോർത്ത്  നിനച്ചു നിന്നല്ലോ.....

അലയാടി മറിയുന്ന മനസ്സിൽ മനമൊട് ശിരസിൽ ബീവി സുലൈഖ

അശഖിശലായ് യ്യൂസുഫിനോർത്ത്  നിനച്ചു നിന്നല്ലോ.....

സഖിമാരോടവൾ കഥ പറഞ്ഞു

അതൃപ്പമൊന്നറിഞ്ഞു യൂസുഫിനൊളിവായ്

ഒരു സദസ്സിൽ കയ്‌വിരൽ മുറിഞ്ഞു

പഴം മുറിഞ്ഞില്ല.....

ചെമ്പകപ്പൂ തേനിതളതരം

ചന്തിര സുന്ദര പൂമുഖമതൃപ്പം

ഗസലുകൾതൻ  പോന്നൊളിഞ്ഞാലയിൽ

ആടുന്നു സുലൈഖ ബീവി....

മൊഞ്ചായ മൊഞ്ചുകൾക്കകിലം

കഞ്ചകമേറിയ യൂസുഫ് നബിയിൽ

ചെഞ്ചലപ്പൂ  മിഴിരണ്ടിന്നൊളി കണ്ട്

സുലൈഖാബി വലയെറിഞ്ഞേ...

Nhiều Hơn Từ Sudeep Kumar

Xem tất cảlogo

Bạn Có Thể Thích