menu-iconlogo
huatong
huatong
avatar

Makkathu poothoru (Full HQ)

@SUDHI_INDIAhuatong
🔥🆂🆄🅳🅷🅸____🌠🅿🅰🅵🌠huatong
Lời Bài Hát
Bản Ghi

BEAUTIFUL FULL

HQ TRACK

F)മക്കത്ത്‌ പൂത്തൊരു ഈന്ത

മരത്തിലെ ഓരിലയായെങ്കിൽ....

M)ഹക്കൊത്ത മുഹമ്മദ്‌ നടക്കൊണ്ട വഴിയിലെ

മൺത്തരിയായെങ്കിൽ....

F)മുത്ത്‌ ബിലാലിന്റെ.....

മുത്ത്‌ ബിലാലിന്റെ...

ബാങ്കൊലി പരത്തണ കാറ്റലയായെങ്കിൽ...

M)മുൻബരാം അംബിയാ വന്നുള്ള നാട്ടിൽ

ഞാൻ അന്നു പിറന്നെങ്കിൽ....

F)ആ...ആ.... അന്നു പിറന്നെങ്കിൽ...!

F)മക്കത്ത്‌ പൂത്തൊരു ഈന്ത

മരത്തിലെ ഓരിലയായെങ്കിൽ....

M)ഹക്കൊത്ത മുഹമ്മദ്‌ നടക്കൊണ്ട വഴിയിലെ

മൺത്തരിയായെങ്കിൽ........!

BEAUTIFUL FULL

HQ TRACK

M)സത്യ മുഹമ്മദ്‌ ഉദിചൊരു

നാട്ടിലെ മുന്തിരി യായീലാ....

നിത്യ സലാമത്ത് ഒഴുകും

പുരിയിലെ പൊൻക്കിളിയായീലാ...!

F)സത്യ മുഹമ്മദ്‌ ഉദിചൊരു

നാട്ടിലെ മുന്തിരി യായീലാ....

നിത്യ സലാമത്ത്  ഒഴുകും

പുരിയിലെ പൊൻക്കിളിയായീലാ...!

M)വീര ബധർ ഷുഹദാക്കളെ

കയ്യിലെ വാൾമുനയായീലാ....

F)ശൂരിദരായൊരു അലിയാർ തങ്ങളെ

വീര്യവും കിട്ടീലാ....

ആശിചു പോയീ ഞാൻ അർഹമു റാഹിമെ....

M)ആശിചു പോയീ ഞാൻ അർഹമു റാഹിമെ....

F)മക്കത്ത്‌ പൂത്തൊരു ഈന്ത

മരത്തിലെ ഓരിലയായെങ്കിൽ....

M)ഹക്കൊത്ത മുഹമ്മദ്‌ നടക്കൊണ്ട വഴിയിലെ

മൺത്തരിയായെങ്കിൽ....

M)പുണ്യ പൊരുളാം ഖുർഹാൻ

കേട്ട ഹിറാ ഗുഹയായീല...

പുളകപ്പൊലിവാം സംസമിൻ നാട്ടിലെ

ഒട്ടകമായീലാ.....!

F)പുണ്യ പൊരുളാം ഖുർഹാൻ

കേട്ട ഹിറാ ഗുഹയായീല...

പുളകപ്പൊലിവാം സംസമിൻ നാട്ടിലെ

ഒട്ടകമായീലാ.....!

M)അൻസാരി തങ്ങളെ ആശ്രിതനാവാൻ

ഭാഗ്യവും കിട്ടീലാ.....

F)അഷ്രഫുൾ ഹൽക്കിന്റെ പൂമൊഴി

ക്കേൾക്കാൻ ഭാഗ്യവും കിട്ടീലാ.....!

ആശിചു പോയീ ഞാൻ അർഹമു റാഹിമെ....

M)ആശിചു പോയീ ഞാൻ അർഹമു റാഹിമെ....!

M)മക്കത്ത്‌ പൂത്തൊരു ഈന്ത

മരത്തിലെ ഓരിലയായെങ്കിൽ....

F)ഹക്കൊത്ത മുഹമ്മദ്‌ നടക്കൊണ്ട വഴിയിലെ

മൺത്തരിയായെങ്കിൽ....

മുത്ത്‌ ബിലാലിന്റെ .....

മുത്ത്‌ ബിലാലിന്റെ

ബാങ്കൊലി പരത്തണ കാറ്റലയായെങ്കിൽ....

M)മുൻബരാം അംബിയാ വന്നുള്ള നാട്ടിൽ

ഞാൻ അന്നു പിറന്നെങ്കിൽ....

F)ആ...ആ.... അന്നു പിറന്നെങ്കിൽ...!

M)(F)മക്കത്ത്‌ പൂത്തൊരു ഈന്ത

മരത്തിലെ ഓരിലയായെങ്കിൽ....

M)(F)ഹക്കൊത്ത മുഹമ്മദ്‌ നടക്കൊണ്ട വഴിയിലെ

മൺത്തരിയായെങ്കിൽ....

THANK YOU SO MUCH

Nhiều Hơn Từ @SUDHI_INDIA

Xem tất cảlogo

Bạn Có Thể Thích