Song : ദിവ്യ കാരുണ്യമേ
_Az_AngeL_
ദിവ്യ കാരുണ്യമേ ദൈവസ്നേ..ഹമേ
ഉണ്ണാൻ മറന്നാലും ഊട്ടാൻ മറക്കാത്ത
തളരാത്ത തായ് ഭാവമേ.....
കനിവിന്റെ കൂദാശയേ....
ദിവ്യ കാരുണ്യമേ.. സ്നേഹമേ...
ദിവ്യ കാരുണ്യമേ ദൈവസ്നേ..ഹമേ
ഉണ്ണാൻ മറന്നാലും ഊട്ടാൻ മറക്കാത്ത
തളരാത്ത തായ് ഭാവമേ.....
കനിവിന്റെ കൂദാശയേ....
ദിവ്യ കാരുണ്യമേ.. സ്നേഹമേ...
Crs : കൂടെ വസിക്കണേ പോകരുതേ
കൂട്ടുവേണം നിന്റെ സ്നേഹബലം
കൂടെ വസിക്കണേ പോകരുതേ
കൂട്ടുവേണം നിന്റെ സ്നേഹബലം
ആ.. ആ.. ആ..
ആ.. ആ.. ആ..
ആ.......ആ...... ആ.. ആ..ആ..
This track suggested by
SONY • ANTONY
༺GK3༻
കാണാൻ കൊതിച്ചെന്നാൽ കൂടെ വസിക്കും
കൂട്ടം പിരിഞ്ഞാലോ തേടിവരും
കാണാൻ കൊതിച്ചെന്നാൽ കൂടെ വസിക്കും
കൂട്ടം പിരിഞ്ഞാലോ തേടിവരും
തേടി വന്നീടിലോ തോളിലേറ്റും
തോളിലെടുത്തവനുമ്മ നൽകും
തേടി വന്നീടിലോ തോളിലേറ്റും
തോളിലെടുത്തവനുമ്മ നൽകും
=======
ദിവ്യ കാരുണ്യമേ ദൈവസ്നേ..ഹമേ
ഉണ്ണാൻ മറന്നാലും ഊട്ടാൻ മറക്കാത്ത
തളരാത്ത തായ് ഭാവമേ.....
കനിവിന്റെ കൂദാശയേ....
ദിവ്യ കാരുണ്യമേ.. സ്നേഹമേ...
Crs : കൂടെ വസിക്കണേ പോകരുതേ
കൂട്ടുവേണം നിന്റെ സ്നേഹബലം
കൂടെ വസിക്കണേ പോകരുതേ
കൂട്ടുവേണം നിന്റെ സ്നേഹബലം
ആ.. ആ.. ആ..
ആ.. ആ.. ആ..
ആ.......ആ...... ആ.. ആ..ആ..
_Az_AngeL_
പ്രാണൻ കൊണ്ടിന്നവൻ പ്രാതൽ വിളമ്പും
പാപി എന്നോർക്കാതെൻ ഉള്ളിൽ വരും
പ്രാണൻ കൊണ്ടിന്നവൻ പ്രാതൽ വിളമ്പും
പാപി എന്നോർക്കാതെൻ ഉള്ളിൽ വരും
വീണു പോയീടിലോ വീണ്ടെടുക്കും
വീണ്ടെടുത്തവനെന്നെ സ്വന്തമാക്കും
വീണു പോയീടിലോ വീണ്ടെടുക്കും
വീണ്ടെടുത്തവനെന്നെ സ്വന്തമാക്കും
ദിവ്യ കാരുണ്യമേ ദൈവസ്നേ..ഹമേ
ഉണ്ണാൻ മറന്നാലും ഊട്ടാൻ മറക്കാത്ത
തളരാത്ത തായ് ഭാവമേ.....
കനിവിന്റെ കൂദാശയേ....
ദിവ്യ കാരുണ്യമേ.. സ്നേഹമേ...
Crs : കൂടെ വസിക്കണേ പോകരുതേ
കൂട്ടുവേണം നിന്റെ സ്നേഹബലം
കൂടെ വസിക്കണേ പോകരുതേ
കൂട്ടുവേണം നിന്റെ സ്നേഹബലം
Thank you