എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ
നീട്ടിടുമെൻ കരം ഞാൻ നിന്നിൽ
എന്നിൽ ദുഃഖം കൂടണയുമ്പോൾ
ചൊല്ലിടുമെൻ കഥ നിൻമുന്നിൽ
എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ
നീട്ടിടുമെൻ കരം ഞാൻ നിന്നിൽ
എന്നിൽ ദുഃഖം കൂടണയുമ്പോൾ
ചൊല്ലിടുമെൻ കഥ നിൻമുന്നിൽ
നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ
മാറിടുമെൻ ധൃഡ ദുഃഖങ്ങൾ
നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ
കണ്ണീർ മഴയും പെയ്തൊഴിയും
കൈകൾ കൂപ്പിടാം
സദയം ഞാൻ നിന്നിൽ
ശിരസ്സ് നമിച്ചീടാം
സദയം ഞാൻ നിന്നിൽ
എല്ലാം അറിയും നാഥാ
എന്നിൽ ഗുണവും നൽകും നാഥാ
സബ് വക്തിലും വാഴ്ത്തുന്നെ
ഞാൻ നിന്നെ വാഴ്‌ത്തുന്നേ
ശുക്‌റുമുരയുന്നേ
അന ഷാഹിരി ഷാഹിരി ഹംദി
അല്ലാഹ് ഹാലിമു കുല്ലിബി ഷെയ്‌ഹി
അന അഹ്മദു വക്തി വഹീ
അന ആലിബു നിഹ്മല്ലാഹ്
അന അഷ്‌കുറു നിഹ്മല്ലാഹ
എല്ലാം അറിയും നാഥാ
എന്നിൽ ഗുണവും നൽകും നാഥാ
സബ് വക്തിലും വാഴ്ത്തുന്നെ
ഞാൻ നിന്നെ വാഴ്‌ത്തുന്നേ
ശുക്‌റുമുരയുന്നേ