menu-iconlogo
huatong
huatong
avatar

Ithile Nee Enthe Vannilla Duet

Alphons Josephhuatong
ronguinahuatong
歌词
作品
(പകല്‍ മായും നേരത്തു് തിരയെണ്ണിത്തിരയെണ്ണി

കടലോരത്തലയാന്‍ നീ വന്നില്ലാ...

വെറുതെയെന്‍ മുടിയിഴയില്‍ വിരലോടിച്ചോടിച്ചു്

പറയരുതാക്കാര്യം കാതില്‍ ചൊല്ലീല്ലാ

വെയില്‍ ചായും കുന്നിന്മേല്‍ മഴ ചാറും നേരം

മഴവില്ലിന്‍ പീലി പെറുക്കാനെത്തീലാ...

ഒരു മുകിലിന്‍ മോഹങ്ങള്‍ അനുരാഗം ചൂടും

ആകാശത്താഴ്വരയില്‍ നീ വന്നില്ലാ..

ഓ..നൂറു കിനാവുകള്‍

ഓ...നൂറു നിറങ്ങളായ്‌

ഓമലേ.....

更多Alphons Joseph热歌

查看全部logo

猜你喜欢