ഉത്തമസ്ത്രീയായ ബാലയെ തിരഞ്ഞബ്രാമിൻ
ഭൃത്യവരൻ ചെയ്തവേലയെ
ഉത്തമസ്ത്രീയായ ബാലയെ തിരഞ്ഞബ്രാമിൻ
ഭൃത്യവരൻ ചെയ്തവേലയെ
ത്വൽതുണ തുടർന്നപോലെയെ ഇവിടെയും നീ
ചേർത്തരുളിവർ കരങ്ങളെ
നല്ല മണവാളൻ തനിക്കുള്ള മണവാട്ടിയുമായ്
നല്ല മണവാളൻ തനിക്കുള്ള മണവാട്ടിയുമായ്
കല്യമോദം ചേർന്നു സുഖിച്ച
ല്ലൽ വെടിഞ്ഞിടുവാനും
കല്യമോദം ചേർന്നു സുഖിച്ച
ല്ലൽ വെടിഞ്ഞിടുവാനും
ഇന്നീ മംഗലം ശോഭിക്കുവാൻ കരുണ ചെയ്ക
എന്നും കനിവുള്ള ദൈവമേ!
കരുണ ചെയ്ക എന്നും കനിവുള്ള ദൈവമേ!
കരുണ ചെയ്ക എന്നും കനിവുള്ള ദൈവമേ!