menu-iconlogo
huatong
huatong
bigb-tharangini-ravin-nila-kayal-cover-image

Ravin nila kayal

Bigb tharanginihuatong
BᎥᎶB💞₮h🎵Ꮢ🎵ᏁᎶNi😍huatong
歌词
作品
꧁༒KOCHIN MUSIC WORLD'S ༺༒

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു..

നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു..

പള്ളിത്തേരില്‍ നിന്നെക്കാണാന്‍ വന്നെത്തുന്നു വെള്ളിത്തിങ്കള്‍

രജനീഗീതങ്ങള്‍ പോലെ വീണ്ടും കേള്‍പ്പൂ... സ്നേഹ വീണാനാദം...

അഴകിന്‍ പൊൻതൂവലില്‍ നീയും... കവിതയോ പ്രണയമോ...

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു...

നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു

꧁༒ᏦᎾℂℋIKARAN༺༒ᏦMW?

ഓലത്തുമ്പില്‍ ഓലഞ്ഞാലി തേങ്ങീ വിരഹാര്‍ദ്രം

ഓടക്കൊമ്പിൽ ഓളംതുള്ളീ കാറ്റിന്‍ കൊരലാരം

നീയെവിടേ...

നീയെവിടെ ചൈത്രരാവിന്‍ ഓമലാളെ പോരൂ നീ

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം

മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു

BIGB THARANGINI 8139002173

പീലിക്കാവില്‍ വര്‍ണ്ണംപെയ്തു എങ്ങും പൂമഴയായ്

നിന്നെത്തേടി നീലാകാശം നിന്നീ പൊൻതാ..രം

ഇനി വരുമോ...

ഇനി വരുമോ ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു

നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു

പള്ളിത്തേരില്‍ നിന്നെക്കാണാന്‍ വന്നെത്തുന്നു വെള്ളിത്തിങ്കള്‍

രജനീഗീതങ്ങള്‍ പോലെ വീണ്ടും കേള്‍പ്പൂ... സ്നേഹ വീണാനാദം...

അഴകിന്‍ പൊൻതൂവലില്‍ നീയും കവിതയോ പ്രണയമോ...

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു

നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു

THANKS

更多Bigb tharangini热歌

查看全部logo

猜你喜欢