Karaoke uploaded by Hari
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മെല്ലെ ചാഞ്ഞുറങ്ങാൻ ചാഞ്ചാട്
ഇത്തിരി കുഞ്ഞിൻ കണ്ണുറങ്ങു
മെല്ലെ ചിത്തിര കുഞ്ഞിൻ കരളുറങ്ങ്
കന്നി പീലി തൂവലൊതുക്കും
കിങ്ങിണി തേൻകുരുന്നേ
കുന്നോളം മുത്തം തന്നാലും
വാനോളം വന്നു വിളിച്ചാലും
കൈ വിടാതെ വളർത്തും
നിന്നെ ഈ കാഞ്ചന കൂട്ടിലുറക്കും
കന്നി പീലി തൂവലൊതുക്കും
കിങ്ങിണി തേൻകുരുന്നേ
കുന്നോളം മുത്തം തന്നാലും
വാനോളം വന്നു വിളിച്ചാലും
കൈ വിടാതെ വളർത്തും
നിന്നെ ഈ കാഞ്ചന കൂട്ടിലുറക്കും
കാൽ വളരുമ്പോൾ കുഞ്ഞി കൈ വളരുമ്പോൾ
കാൽ വളരുമ്പോൾ കുഞ്ഞി കൈ വളരുമ്പോൾ
പൊന്നു തരാ.. മുത്തണിയാൻ
പൊന്നു തരാൻ പുതു മുത്തണിയാൻ
വാൽക്കണ്ണാടിയുമായ്
അമ്മയുണർന്നല്ലോ
ഉള്ളിൽ ഒരമ്മയുണർന്നല്ലോ
കന്നി പീലി തൂവലൊതുക്കും
കിങ്ങിണി തേൻകുരുന്നേ
കുന്നോളം മുത്തം തന്നാലും
വാനോളം വന്നു വിളിച്ചാലും
കൈ വിടാതെ വളർത്തും
നിന്നെ ഈ കാഞ്ചന കൂട്ടിലുറക്കും
--------BGM-------
വഴിയറിയാതെ നോവിൻ പൊരുളറിയാതേ
വഴിയറിയാതെ നോവിൻ പൊരുളറിയാതേ
മണ്ണിലെങ്ങോ... കൺതുറന്നു
മണ്ണിലെങ്ങോ താരം കൺതുറന്നു
കാണാ മറയിൽ
രാവതറിഞ്ഞില്ല നന്മണി പൂവുമറിഞ്ഞില്ലാ
കന്നി പീലി തൂവലൊതുക്കും
കിങ്ങിണി തേൻകുരുന്നേ
കുന്നോളം മുത്തം തന്നാലും
വാനോളം വന്നു വിളിച്ചാലും
കൈ വിടാതെ വളർത്തും
നിന്നെ ഈ കാഞ്ചന കൂട്ടിലുറക്കും
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മെല്ലെ ചാഞ്ഞുറങ്ങാൻ ചാഞ്ചാട്
ഇത്തിരി കുഞ്ഞിൻ കണ്ണുറങ്ങു
മെല്ലെ ചിത്തിര കുഞ്ഞിൻ കരളുറങ്ങ്
--------Hari--------