മിഴികളെന്തിനാണു വേറെ.. മൃദുലമീ കരങ്ങളില്ലേ.? അരികിലിന്നു നീയില്ലയോ എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാൻ.. കദനപൂർണ്ണമെൻ വാക്കുകൾ നീയില്ലാ ജന്മമുണ്ടോ.? നീയറിയാ യാത്രയുണ്ടോ.? നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാം പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം അലീനാ..അലീനാ... അലീനാ..അലീനാ... കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ് ഉൾക്കണ്ണിൻ കാഴ്ചയിൽ നീ കുറുകുന്നൊരു വെൺപിറാവ് എന്നുവരും നീ തിരികെ എന്നുവരും നീ.. എന്നുവരും നീ തിരികെ എന്നുവരും നീ..