menu-iconlogo
huatong
huatong
avatar

Karale Nin

K. J. Yesudas/Preethahuatong
marymadelinehuatong
歌词
作品
ആ.. ആ .. ആ .ആ ..ആ ..ആ ..

ആ.. ആ .. ആ .ആ ..ആ ..ആ ..

ആ.. ആ .. ആ .ആ ..ആ ..ആ ..

ആ.. ആ .. ആ .ആ ..ആ ..ആ ..

കരളേ നിൻ കൈ പിടിച്ചാൽ

കടലോളം വെണ്ണിലാവ്

ഉൾക്കണ്ണിൻ കാഴ്ചയിൽ നീ

കുറുകുന്നൊരു വെൺപിറാവ്

മന്ത്രകോടി നെയ്തൊരുങ്ങി

പള്ളിമേട പൂത്തൊരുങ്ങി

കാരുണ്യത്തിരികളൊരുങ്ങി

മംഗല്യപ്പന്തലൊരുങ്ങി

എന്നുവരും നീ തിരികെ ..

എന്നുവരും നീ ....

എന്നുവരും നീ തിരികെ ..

എന്നുവരും നീ ....

കരളേ നിൻ കൈ പിടിച്ചാൽ

കടലോളം വെണ്ണിലാവ്

ഉൾക്കണ്ണിൻ കാഴ്ചയിൽ നീ

കുറുകുന്നൊരു വെൺപിറാവ്

എന്നുവരും നീ തിരികെ..

എന്നുവരും നീ ....

എന്നുവരും നീ തിരികെ ..

എന്നുവരും നീ ....

എന്റെ ജീവിതാഭിലാഷം

പ്രണയ ലോലമാകുവാനായ്

വീണ്ടുമെന്നു നീ.. പോയ്വരും

ഇനിവരും വസന്ത രാവിൽ

നിന്റെ സ്നേഹ ജന്മമാകേ

സ്വന്തമാക്കുവാൻ ഞാൻ വരും

ചിറകുണരാ പെൺ പിറാവായ്

ഞാനിവിടെ കാത്തു നിൽക്കാം

മഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ

അരികത്തായ് ഓടിയെത്താം

ഇനിവരുവോളം നിനക്കായ്

ഞാൻ തരുന്നിതെൻ സ്വരം

അലീനാ.... അലീനാ .......

അലീനാ..... അലീനാ......

കരളേ നിൻ കൈ പിടിച്ചാൽ

കടലോളം വെണ്ണിലാവ്

ഉൾക്കണ്ണിൻ കാഴ്ചയിൽ നീ

കുറുകുന്നൊരു വെൺപിറാവ്

മിഴികളെന്തിനാണു വേറെ

മൃദുലമീ കരങ്ങളില്ലേ

അരികിലിന്നു നീ.. ഇല്ലയോ?

എന്തു ചൊല്ലി എന്തു ചൊല്ലി

യാത്രയോതുമി..ന്നു ഞാൻ

കദനപൂർണ്ണമെൻ വാക്കുകൾ

നീയില്ലാ ജന്മമുണ്ടോ

നീയറിയാ യാത്രയുണ്ടോ

നീയണയും രാവു തേടി

ഞാനിവിടെ കാത്തു നിൽക്കാം

പോയ്വരുവോളം നിനക്കായ്

ഞാൻ തരുന്നിതെൻ മനം

അലീനാ.... അലീനാ .......

അലീനാ..... അലീനാ......

കരളേ നിൻ കൈ പിടിച്ചാൽ

കടലോളം വെണ്ണിലാവ്

ഉൾക്കണ്ണിൻ കാഴ്ചയിൽ നീ

കുറുകുന്നൊരു വെൺപിറാവ്

എന്നുവരും നീ തിരികെ

എന്നുവരും നീ ....

എന്നുവരും നീ തിരികെ

എന്നുവരും നീ ....

更多K. J. Yesudas/Preetha热歌

查看全部logo

猜你喜欢