menu-iconlogo
huatong
huatong
k-j-yesudass-janaki-vezhambal-kezhum-cover-image

Vezhambal Kezhum

K. J. Yesudas/S. Janakihuatong
由parkin7上传
ലാലാലാലാലാ.

വേഴാമ്പൽ കേഴും

ലാലാലാലാലാ.

വേനൽ കുടീരം

ലാലാലാലാലാ..ലാലാലാലാലാ..

വേഴാമ്പൽ കേഴും വേനൽ കുടീരം നീ

വേഴാമ്പൽ കേഴും വേനൽ കുടീരം നീ

ഏകകിനീ നിന്നോർമ്മകൾ

എതോ നിഴൽ ചിത്രങ്ങളായ്‌

വേഴാമ്പൽ കേഴും വേനൽ കുടീരം നീ

വേഴാമ്പൽ കേഴും വേനൽ കുടീരം നീ

ലാലാലാലാലാലാലാലാലാലാലാലാലാ

ലാലാലാ

ലാലാലാലാലാലാലാലാലാലാലാലാലാ

ലാലാലാ

ലാലാലാലാലാലാലാലാ

ഈ വഴി ഹേമന്തം എത്ര വന്നു

ഈറനുടുത്തു കൈകൂപി നിന്നു

എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ

പുഷ്പ പാത്രങ്ങളിൽ തേൻ പകർന്നു

മായിക മോഹമായ്‌

മാരിവിൽ മാലയായ്‌

മായുന്നുവോ

മായുന്നുവോ

ഓർമ്മകൾ കേഴുന്നുവോ

വേഴാമ്പൽ കേഴും വേനൽ കുടീരം നീ

ഏകകിനീ നിന്നോർമ്മകൾ

എതോ നിഴൽ ചിത്രങ്ങളായ്‌

വേഴാമ്പൽ കേഴും വേനൽ കുടീരം നീ

ജീവനിൽ കണ്ണുനീർ വാറ്റി വയ്ക്കും

ഈ വെറും ഓർമ്മകൾ കാത്തു വയ്ക്കും

ജീവിതം തുള്ളിത്തുടിച്ചു നിൽക്കും

പൂവിതൾത്തുമ്പിലെ തുള്ളിപോലെ

വാരിളം പൂവുകൾ

വാടി വീണാലുമീ

വാടികളിൽ വണ്ടുകളായ്‌

ഓർമ്മകൾ പാറുന്നുവോ

വേഴാമ്പൽ കേഴും വേനൽ കുടീരം നീ

ഏകകിനീ നിന്നോർമ്മകൾ

എതോ നിഴൽ ചിത്രങ്ങളായ്‌

വേഴാമ്പൽ കേഴും വേനൽ കുടീരം നീ

ലാലാലാലാലാ..ലാലാലാലാലാ..

热门翻唱

猜你喜欢

查看更多logo

相关歌单

查看更多logo