menu-iconlogo
huatong
huatong
k-j-yesudassjanaki-aalolaneela-vilochanangal-cover-image

Aalolaneela Vilochanangal

K. J. Yesudas/S.Janakihuatong
p-watershuatong
歌词
作品
ആലോലനീലവിലോചനങ്ങൾ..

ചാലിച്ച നീ..ലച്ച മഷിയിൽ മുക്കി...

ആലോലനീലവിലോചനങ്ങൾ..

ചാലിച്ച നീ..ലച്ച മഷിയിൽ മുക്കി...

മന്മഥനിന്നൊരു കാവ്യമെഴുതി...

മനസ്സിലെ താമരത്തളിരിൽ...

ആലോലനീലവിലോചനങ്ങൾ..

ചാലിച്ച നീ..ലച്ച മഷിയിൽ മുക്കി...

അതിലെ.. നായകൻ നീയല്ലോ...

അതിലെ.. നായിക ഞാനല്ലോ...

അതിലെ.. നായകൻ നീയല്ലോ...

അതിലെ.. നായിക ഞാനല്ലോ...

അതിലെ ശ്യാമള.. വനവീഥികളിലെ..

മുരളീഗായകൻ നീയല്ലോ...

ആലോലനീലവിലോചനങ്ങൾ..

ചാലിച്ച നീ..ലച്ച മഷിയിൽ മുക്കി...

മധുരഭാവനാ ചിത്രകാരൻ..

മഴവിൽക്കൊടിയുടെ മുനയാലെ..

മധുരഭാവനാ ചിത്രകാരൻ..

മഴവിൽക്കൊടിയുടെ മുനയാലെ..

തങ്കക്കിനാവിൻ ഭിത്തിയിലെഴുതി..

സങ്കൽപസുന്ദര ചിത്രങ്ങൾ..

ആലോലനീലവിലോചനങ്ങൾ..

ചാലിച്ച നീ..ലച്ച മഷിയിൽ മുക്കി..

അധരപുടങ്ങളിൽ ഒളിച്ചിരിക്കും...

അതുലചുംബനത്തിൻ ശലഭങ്ങൾ...

അധരപുടങ്ങളിൽ ഒളിച്ചിരിക്കും...

അതുലചുംബനത്തിൻ ശലഭങ്ങൾ...

ചിറകു വിരിക്കാൻ വെമ്പുകയായി..

ചിറകു വിരിക്കാൻ വെമ്പുകയായി..

മധുവിധു രജനീ.. മലർവനിയിൽ...

ആലോലനീലവിലോചനങ്ങൾ...

ചാലിച്ച നീ..ലച്ച മഷിയിൽ മുക്കി...

മന്മഥനിന്നൊരു കാവ്യമെഴുതി...

മനസ്സിലെ താമരത്തളിരിൽ...

ആലോലനീലവിലോചനങ്ങൾ..

ചാലിച്ച നീ..ലച്ച മഷിയിൽ മുക്കി...

更多K. J. Yesudas/S.Janaki热歌

查看全部logo

猜你喜欢