menu-iconlogo
huatong
huatong
avatar

Devatharu Poothu

K. J. Yesudashuatong
sharilyn99huatong
歌词
作品
ദേവദാരു പൂത്തു

എൻ മനസ്സിൻ താഴ്വരയിൽ

ദേവദാരു പൂത്തു

എൻ മനസ്സിൻ താഴ്വരയിൽ

നിതാന്തമാം തെളിമാനം

പൂത്ത നിശീഥിനിയിൽ

ദേവദാരു പൂത്തു

എൻ മനസ്സിൻ താഴ്വരയിൽ

നിഴലും പൂനിലാവുമായ്

ദൂരെ വന്നു ശശികല

നിഴലും പൂനിലാവുമായ്

ദൂരെ വന്നു ശശികല

മഴവില്ലിൻ അഴകായി

ഒരു നാളിൽ വരവായി

ഏഴഴകുള്ളൊരു തേരിൽ

എന്റെ ഗായകൻ

ദേവദാരു പൂത്തു

എൻ മനസ്സിൻ താഴ്വരയിൽ

വിരിയും പൂങ്കിനാവുമായ്

ചാരേ നിന്നു തപസ്വിനി

വിരിയും പൂങ്കിനാവുമായ്

ചാരേ നിന്നു തപസ്വിനി

പുളകത്തിൻ സഖിയായി

വിരിമാറിൽ കുളിരായി

ഏഴു സ്വരങ്ങൾ പാടാൻ

വന്നൂ ഗായകൻ

ദേവദാരു പൂത്തു

എൻ മനസ്സിൻ താഴ്വരയിൽ

നിതാന്തമാം തെളിമാനം

പൂത്ത നിശീഥിനിയിൽ

ദേവദാരു പൂത്തു

എൻ മനസ്സിൻ താഴ്വരയിൽ

എൻ മനസ്സിൻ താഴ്വരയിൽ

എൻ മനസ്സിൻ താഴ്വരയിൽ

更多K. J. Yesudas热歌

查看全部logo

猜你喜欢