menu-iconlogo
huatong
huatong
avatar

Swargamenna Kananathil

K. J. Yesudashuatong
papathibaulthuatong
歌词
作品
സ്വര്‍ഗ്ഗമെന്ന കാനനത്തില്‍

സ്വര്‍ണ്ണമുഖീ നദിക്കരയില്‍...

സ്വപ്നമയി വാഴുന്നു ഞാന്‍

സുഖമറിയാതെ

സുഖമറിയാതെ

സ്വര്‍ഗ്ഗമെന്ന കാനനത്തില്‍

സ്വര്‍ണ്ണമുഖീ നദിക്കരയില്‍...

സ്വപ്നമയി വാഴുന്നു ഞാന്‍

സുഖമറിയാതെ

സുഖമറിയാതെ

kല്പനതന്‍ കണ്ണുനീരില്‍

സ്മരണതന്‍ ഗദ്ഗദത്തില്‍...

kല്പനതന്‍ കണ്ണുനീരില്‍

സ്മരണതന്‍ ഗദ്ഗദത്തില്‍...

vyര്‍ത്ഥമിന്നും പാടുന്നു ഞാന്‍

ശ്രുതി അറിയാതെ

ശ്രുതി അറിയാതെ

സ്വര്‍ഗ്ഗമെന്ന കാനനത്തില്‍

സ്വര്‍ണ്ണമുഖീ നദിക്കരയില്‍...

സ്വപ്നമയി വാഴുന്നു ഞാന്‍

സുഖമറിയാതെ

സുഖമറിയാതെ

നിത്യ രാഗനന്ദനത്തില്‍

ചിത്ര പുഷ്പ,,ശയ്യകളില്‍

നിന്നെ ഓര്‍ത്തു കേഴുന്നു ഞാന്‍

നിദ്ര ഇല്ലാതെ

രാത്രികള്‍ തന്‍ ശൂന്യതയില്‍

പ്രേമ പൂജചെയ്തിടുന്നു സത്യമായ

നീന്‍ പ്രഭ തന്‍ പൂക്കളില്ലാതെ..

.സ്വര്‍ഗ്ഗമെന്ന കാനനത്തില്‍

സ്വര്‍ണ്ണമുഖീ നദിക്കരയില്‍...

സ്വപ്നമയി വാഴുന്നു ഞാന്‍

സുഖമറിയാതെ

സുഖമറിയാതെ

വര്‍ണ്ണഗാനമേള തൂവും

മാധവതിന്‍ പുഷ്പാഞ്ജലി...

വല്ലഭനെ കാത്തിരിക്കും

വസുന്ധര തന്‍ ബാഷ്പാഞ്ജലി.

അന്ന് നിന്‍റെ പൊന്നധരം

ചൂടി വന്ന മന്ദഹാസം...

ഇന്ന് നമ്മള്‍ ഓമനിക്കും

നൊമ്പരത്തിന്‍ ആമുഖമോ?

.പൊന്‍പുലരി പൂത്തുലയും

എന്‍മകള്‍ തന്‍ പുഞ്ചിരിയാല്‍

പുണ്യസന്ധ്യ വന്നുദിക്കും

നിന്റെ ലജ്ജാ സിന്ധൂരമായ്

പൂവിടരും കവിത പോലെ തേനുതിരും പ്രേമംപോലെ

ഭൂമിയില്‍ നാം എന്നിനിയും

ഒന്ന് ചേരുമോമലാളെ

സ്വര്‍ഗ്ഗമെന്ന കാനനത്തില്‍

സ്വര്‍ണ്ണമുഖീ നദിക്കരയില്‍...

സ്വപ്നമയി വാഴുന്നു ഞാന്‍

സുഖമറിയാതെ

സുഖമറിയാതെ

更多K. J. Yesudas热歌

查看全部logo

猜你喜欢

Swargamenna Kananathil K. J. Yesudas - 歌词和翻唱