menu-iconlogo
logo

Pranaya Sougandhikangal(short)

logo
歌词
M) പ്രണയസൗഗന്ധികങ്ങൾ

ഇതൾവിരിഞ്ഞ കാലം

ഹൃദയസങ്കീർതനങ്ങൾ

ശ്രുതിപകർന്ന കാലം

അറിയാതെ നിന്നെയറിയുമ്പോൾ

അനുരാഗമെന്നു മൊഴിയുമ്പോൾ

അകലങ്ങൾപോലുമരികെ..

F) പ്രണയസൗഗന്ധികങ്ങൾ

ഇതൾവിരിഞ്ഞ കാലം

ഹൃദയസങ്കീർതനങ്ങൾ

ശ്രുതിപകർന്ന കാലം

അറിയാതെ നിന്നെയറിയുമ്പോൾ

അനുരാഗമെന്നു മൊഴിയുമ്പോൾ

അകലങ്ങൾപോലുമരികെ..