menu-iconlogo
huatong
huatong
avatar

Marakkumo Nee Ente Mouna Gaanam...! Karunyam short

K S Chithrahuatong
philipwaggetthuatong
歌词
作品
രാഗം:സിന്ധുഭൈരവി

തെളിയാത്ത പേനകൊണ്ടെന്റെ

കൈവെള്ളയിൽ

എഴുതിയ ചിത്രങ്ങൾ മറന്നുപോയോ

തെളിയാത്ത പേനകൊണ്ടെന്റെ

കൈവെള്ളയിൽ

എഴുതിയ ചിത്രങ്ങൾ മറന്നുപോയോ

വടക്കിനിക്കോലായിൽ വിഷുവിളക്കറിയാതെ

ഞാൻ തന്ന കൈനീട്ടമോർമയില്ലേ

വിടപറഞ്ഞകന്നാലും മാടിമാടി വിളിക്കുന്നു

മനസ്സിലെ നൂറുനൂറു മയിൽപ്പീലികൾ

മറക്കുമോ നീയെന്റെ മൗനഗാനം

ഒരുനാളും നിലയ്ക്കാത്ത വേണുഗാനം

更多K S Chithra热歌

查看全部logo

猜你喜欢