ബാലേട്ടൻ മോളല്ലെടി നിന്നെ ഞാൻ
ബാല്യത്തിൽ കണ്ടതല്ലേ..
ബാലേട്ടൻ മോളല്ലെടി നിന്നെ ഞാൻ
ബാല്യത്തിൽ കണ്ടതല്ലേ..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താണ്ടീ..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താണ്ടീ..
ബാലേട്ടൻ മോളല്ലെടി നിന്നെ ഞാൻ
ബാല്യത്തിൽ കണ്ടതല്ലേ..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താണ്ടീ..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താണ്ടീ..
പാവടപ്രായത്തില് നമ്മളന്നു
പാവക്ക തോട്ടത്തിലോ..
പാവടപ്രായത്തില് നമ്മളന്നു
പാവക്ക തോട്ടത്തിലോ..
കണ്ണൻ ചിരട്ടയില് നമ്മളന്നു
മണ്ണപ്പം ചുട്ടതല്ലേ..
കണ്ണൻ ചിരട്ടയില് നമ്മളന്നു
മണ്ണപ്പം ചുട്ടതല്ലേ..
ബാലേട്ടൻ മോളല്ലെടി നിന്നെ ഞാൻ
ബാല്യത്തിൽ കണ്ടതല്ലേ..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താണ്ടീ..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താണ്ടീ..