menu-iconlogo
logo

Umbaayi kuchand Klabhavan Mani

logo
歌词
ഉമ്പായി കുച്ചാണ്ട് പാണൻ കത്തണുമാ

വാഴല പൊട്ടിച്ച് പാപ്പണ്ടാക്കണുമാ

വയറ് കത്യാല് എന്റെ കൊടല് കത്തണുമാ

പ്രാണൻ പെടഞ്ഞിട്ട് ദൈവേ ഓണം വാഴാർകണുമാ

അത്തം കഴിഞ്ഞാലോ പിന്നെ ഓണം വരുമെന്ന്

ഇമ്മിണി നാളായീട്ടച്ഛൻ കൊഞ്ചി പറയാറില്ലേ

ഉമ്പായി കുച്ചാണ്ട് പാണൻ കത്തണുമാ

വാഴല പൊട്ടിച്ച് പാപ്പണ്ടാക്കണുമാ

വയറ് കത്യാല് എന്റെ കൊടല് കത്തണുമാ

പ്രാണൻ പെടഞ്ഞിട്ട് ദൈവേ ഓണം വാഴാർകണുമാ

അത്തം കഴിഞ്ഞാലോ പിന്നെ ഓണം വരുമെന്ന്

ഇമ്മിണി നാളായീട്ടച്ഛൻ കൊഞ്ചി പറയാറില്ലേ

ഞാനൊരു പൂക്കളട്ടു

കാലത്തെന്റമ്മേം പൂക്കളട്ടു

അച്ഛൻ വന്നപ്പോ വൈന്നേരം

വാളോണ്ട് പൂക്കളട്ടു

അച്ഛൻ വന്നില്ലേ അമ്മെ അത്താഴം വെന്തില്ലേ

അത്താഴം കുച്ചാണ്ട് പാണൻ കത്തണുമാ

അച്ഛൻ വന്നപ്പോ അച്ഛന്റെ

മോള് കിണുങ്ങണുണ്ട്

എന്തിനാടി മോളെ തല തല്ലിക്കരയണത്

ഉമ്പായി കുച്ചാണ്ട് പാണൻ കത്തണുമാ

വാഴല പൊട്ടിച്ച് പാപ്പണ്ടാക്കണുമാ

ചോറ് ചോയ്ച്ചപ്പോ അമ്മ കീറു തന്നച്ചോ

കീറ് കിട്ടീപ്പോ എന്റെ പ്രാണൻ പോയച്ചോ

അച്ഛനാ വേണ്ടേടീ നിനക്ക് അത്താഴാ വേണ്ടേടീ

അത്താഴം വേണ്ടെനിക്ക്

പൊന്നെ അച്ഛനെ മാത്രം മതി

അടുക്കളേ ചെന്നിട്ട് കുമാരൻ

അടുപ്പത്തേക്കൊന്നു നോക്കി

വെള്ളമെറക്ക്യേടി ജാനൂ

ഞാനൊന്നു കുളിച്ചീടട്ടെ

കണ്ണെഴുതീട്ട്‌ പൊട്ടു കുത്തീട്ട്‌

പുള്ളി കുത്തീട്ട്‌ദൈവേ

കണ്ണാടിണ്ടോ നോക്കാൻ

Please follow RiyasMon1 for more songs.

Umbaayi kuchand Klabhavan Mani Kalabhavan Mani - 歌词和翻唱