menu-iconlogo
huatong
huatong
avatar

Ennile Punchiri

Kapil Kapilanhuatong
milhafrehuatong
歌词
作品
എന്നിലെ പുഞ്ചിരി നീയും

നിന്നിൽ പൂത്തൊരു ഞാനും

നമ്മുടെ കുഞ്ഞിളം കൂടും

കൂടേ വന്ന കിനാവും

പുഞ്ചിരിച്ചന്തമെഴും

ഈറൻ രാവുകളും

മുന്തിരിച്ചുണ്ടുകളും

വീഞ്ഞാമുമ്മകളും

മറന്നെല്ലാം അന്നു നാം

ഉള്ളാൽ രണ്ടിണയായ്

എൻ ലോകം പിന്നെ

നിന്നാൽ നൂറഴകായ്

ദു ദൂതു ദു ദ തു

ദു ദൂതു ദു ദ തു

ദു ദൂതു ദു ദ തു

ദു ദൂതു ദു ദ തൂ

ആ ആ ആ

അന്നോളം തീരാ വേനലും

പ്രാണന്റെ വിങ്ങും നീറലും

പെണ്ണേ നിൻ കൈയ്യാൽ

തൊട്ടതും ദൂരേ

മാഞ്ഞുപോയ് മായമായ്

കൊന്ത കിലുങ്ങും എന്നിലെ

കുഞ്ഞു കഴുത്തിൻ

പിറകിൽ നീ

ഒന്നു തൊടുമ്പോൾ

ഞാൻ വെറുതേ പൂത്തുപോയ്

നാണമാൽ

വിടാതെ

വരാം ഞാൻ

നിലാത്തലോടലായ്

കെടാതെൻ

വാഴ്വിൻ ദീപമാണു നീ

ഇടം വലം നടന്നിടാം

ദു ദൂതു ദു ദ തു

ദു ദൂതു ദു ദ തു

ദു ദൂതു ദു ദ തു

ദു ദൂതു ദു ദ തൂ

ആ ആ ആ

ആ ആ ആ

更多Kapil Kapilan热歌

查看全部logo

猜你喜欢