മനസ്സിനുള്ളിലെങ്ങോ മിന്നിത്തെന്നും
മയില്‍പ്പിലി പൂവാടിയോ
തണലിലിളവേല്‍ക്കും ഉള്ളിനുള്ളില്‍
ചെറു മുള്ളുകള്‍ കൊണ്ടുവോ
നീ വിതുമ്പിയെന്നാല്‍
പിടയുന്നതെന്റെ കരളല്ലയോ
ഓളക്കാറ്റായ് തഴുകി വാ
ഓമല്‍പ്പാട്ടായ് ഒഴുകിടാം
ഉരുകാതുതിരാതുറങ്ങാന്‍
മലര്‍ മകളേ വായോ
നീയുറങ്ങിയോ നിലാവേ മഴനിലാവേ
പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാന്‍
പാടികഴിഞ്ഞുവരുന്ന ഗ്രീൻ തംബ്
പ്രസ് ചെയ്യാൻ മറക്കരുതേ ഫ്രണ്ട്‌സ്