menu-iconlogo
huatong
huatong
avatar

Ninte Mizhiyil Neelolpalam RK

K.J.Yesudas/V. Dakshinamoorthy/ P.Bhaskaranhuatong
mollycranehuatong
歌词
作品
Singer: K.J.Yesudas

Lyrics: P.Bhaskaran

Music: V.Dhakshinamoorthi

Movie: Arakkallan Mukkakallan

നിന്റെ മിഴിയിൽ നീലോല്പലം..

നിന്നുടെ ചുണ്ടിൽ പൊന്നശോകം..

നിൻ കവിളിണയിൽ കനകാംബരം..

നീയൊരു നിത്യവസന്തം...

നിന്റെ മിഴിയിൽ നീലോല്പലം..

നിന്നുടെ ചുണ്ടിൽ പൊന്നശോകം..

നിൻ കവിളിണയിൽ കനകാംബരം..

നീയൊരു നിത്യവസന്തം...

നിന്റെ മിഴിയിൽ നീലോല്പലം...

പ്രേമഗംഗയിൽ ഒഴുകിയൊഴുകി വന്ന

കാമദേവന്റെ കളഹംസമേ..

പ്രേമഗംഗയിൽ ഒഴുകിയൊഴുകി വന്ന

കാമദേവന്റെ കളഹംസമേ..

ഉള്ളിലെ പൊയ്കയിൽ താമരവളയത്തിൽ

ഊഞ്ഞാലാടുക തോ..ഴീ നീ...

ഊഞ്ഞാലാടുക തോഴീ...

നിന്റെ മിഴിയിൽ നീലോല്പലം..

നിന്നുടെ ചുണ്ടിൽ പൊന്നശോകം..

നിൻ കവിളിണയിൽ കനകാംബരം..

നീയൊരു നിത്യവസന്തം...

നിന്റെ മിഴിയിൽ നീലോല്പലം...

വാനവീഥിയിൽ ഉദിച്ചു ചിരിച്ചു വരും

പൂനിലാവിന്റെ സഖിയാണു നീ...

വാനവീഥിയിൽ ഉദിച്ചു ചിരിച്ചു വരും

പൂനിലാവിന്റെ സഖിയാണു നീ...

ഇന്നെന്റെ ചിന്തയാം ഇന്ദ്രസദസ്സിലായ്

ഇന്ദീവരമിഴിയാ..ടൂ നീ...

ഇന്ദീവരമിഴിയാടൂ...

നിന്റെ മിഴിയിൽ നീലോല്പലം..

നിന്നുടെ ചുണ്ടിൽ പൊന്നശോകം..

നിൻ കവിളിണയിൽ കനകാംബരം..

നീയൊരു നിത്യവസന്തം...

നിന്റെ മിഴിയിൽ നീലോല്പലം...

...Thank You....

更多K.J.Yesudas/V. Dakshinamoorthy/ P.Bhaskaran热歌

查看全部logo

猜你喜欢