menu-iconlogo
logo

Alliyilam Poovo (Short Ver.)

logo
歌词
കൈവിരലുണ്ണും നേരം

കണ്ണുകള്‍ ചിമ്മും നേരം

കൈവിരലുണ്ണും നേരം

കണ്ണുകള്‍ ചിമ്മും നേരം

കന്നിവയല്‍കിളിയേ നീ

കണ്മണിയേ ഉണര്‍ത്താതെ

കന്നിവയല്‍കിളിയേ നീ

കണ്മണിയേ ഉണര്‍ത്താതെ

നീ താലിപ്പീലി പൂങ്കാട്ടിന്നുള്ളില്‍

നീ താലീപ്പീലിക്കാട്ടിന്നുള്ളില്‍

കൂടുംതേടി പോ പോ

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

തെങ്ങിളനീരോ തേന്മൊഴിയോ

മണ്ണില്‍ വിരിഞ്ഞ നിലാവോ

അല്ലിയിളം പൂവോ ഇല്ലിമുളം തേന