menu-iconlogo
huatong
huatong
avatar

Ambalappuzhe (Short Ver.)

M. G. Sreekumar/K. S. Chithrahuatong
ndeca35571huatong
歌词
作品
അഗ്നിസാക്ഷിയായ് ഇലത്താലിചാര്‍ത്തിയെന്‍

ആദ്യാനുരാഗം ധന്യമാകും

മന്ത്രകോടിയില്‍ ഞാന്‍ മൂടി

നില്‍ക്കവേ ആദ്യാഭിലാഷം സഫലമാകും

നാലാളറിയേ കൈപിടിക്കും

തിരുനാടകശാലയില്‍ ചേര്‍ന്നു നില്‍ക്കും

നാലാളറിയേ കൈപിടിക്കും

തിരുനാടകശാലയില്‍ ചേര്‍ന്നു നില്‍ക്കും

യമുനാ നദിയായ് കുളിരലയിളകും നിനവില്‍

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ

എന്തു പരിഭവം മെല്ലെയോതിവന്നുവോ

കല്‍വിളക്കുകള്‍ പാതിമിന്നി നില്‍ക്കവേ

എന്തു നല്‍കുവാനെന്നെ കാത്തു നിന്നു നീ

തൃപ്രസാദവും മൗന ചുംബനങ്ങളും

പങ്കുവെക്കാനോടി വന്നതാണു ഞാന്‍

രാഗചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍

ഗോപകന്യയായോടി വന്നതാണു ഞാന്‍

更多M. G. Sreekumar/K. S. Chithra热歌

查看全部logo

猜你喜欢