1 ശ്രാവണ് ഗംഗേ
2 ശ്രാവണ് ഗംഗേ
1 സംഗീത ഗംഗേ
2 സംഗീത ഗംഗേ
1 ശ്രാവണ് ഗംഗേ
സംഗീത ഗംഗേ
2 ശ്രാവണ് ഗംഗേ സംഗീത ഗംഗേ
1 താന്സന് മൂളും ഭൈരവി പോലെ
മീരാ പ്രഭുവിന് ബാംസുരി പോലെ
2 താന്സന് മൂളും ഭൈരവി പോലെ
മീരാ പ്രഭുവിന് ബാംസുരി പോലെ
1 ഗോദാവരിയും നീയും നെഞ്ചില്
2 ഒന്നായ് മെല്ലെ പെയ്തലിയുമ്പോള്
1 മായേ എന്റെ പ്രണാമം തായേ എന്റെ പ്രണാമം
നിനി സനിസ നിനി സനിസ നിസ ഗമ പാമഗ സ
2 നിനി സനിസ നിനി സനിസ നിസ ഗമ പാമഗ സ