menu-iconlogo
logo

thamara kuruvikku thattamidu

logo
歌词
thamarakkuruvikku

singer manjari

Az AngeL

താമരക്കുരുവിക്ക് തട്ടമിട്

തങ്കക്കിനാവിന്റെ കമ്മലിട്

അരിമുല്ലക്കഴുത്തിൽ ഏലസിട്

സുറുമക്കണ്ണിണയിൽ സൂര്യനിട്

താമരക്കുരുവിക്ക് തട്ടമിട്

തങ്കക്കിനാവിന്റെ കമ്മലിട്

അരിമുല്ലക്കഴുത്തിൽ ഏലസിട്

സുറുമക്കണ്ണിണയിൽ സൂര്യനിട്

വരണുണ്ടേ വിമാന ചിറകിൽ

സുൽത്താന്മാർ ഒത്തൊരുമിച്ചിരിക്കാൻ

ആരാണാ...ബീബി ഇതിലാരാണാ ഹൂറി

ആരാണാ...ബീബി ഇതിലാരാണാ ഹൂറി

താമരക്കുരുവിക്ക് തട്ടമിട്

തങ്കക്കിനാവിന്റെ കമ്മലിട്

അരിമുല്ലക്കഴുത്തിൽ ഏലസിട്

സുറുമക്കണ്ണിണയിൽ സൂര്യനിട്

thank you

follow

Az AngeL

thamara kuruvikku thattamidu Manjari - 歌词和翻唱