menu-iconlogo
huatong
huatong
avatar

Hasbi rabhi kettu by althaf

Manoj K Jayan/chithra arunhuatong
⟣⦿⟢𝑨𝑳𝑻𝑯𝑼⟣⦿⟢𝑴𝑺𝑹⟣⦿⟢.huatong
歌词
作品
ഈ പാട്ട് ഒരു പാവപ്പെട്ട വാപ്പയും ഉമ്മയും കൂടി മാറി മാറി പാടുന്ന ഒരു പാട്ടാണ് അപ്പോൾ എന്റെ കൂടെ തീർച്ചയായും ഒരു ഫിമെയിൽ സിംഗർ ജോയിൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു വളരെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു

👦 ഹസ്ബി റബ്ബി കേട്ടെന്റെ പുന്നാരെ നീയുറങ്

എന്നുമെന്റെ ചൂടേറ്റ് നെഞ്ചോരം ചേർന്നുറങ്

👧 ഹസ്ബി റബ്ബി കേട്ടെന്റെ പുന്നാരെ നീയുറങ്

എന്നുമെന്റെ ചൂടേറ്റ് നെഞ്ചോരം ചേർന്നുറങ്

👦 വാപ്പക്ക് നീ രാവിൽ പൊൻ വിളക്ക്

അമ്പിളി പോൽ മായാ പൊന്നൊളിവ്

👧 ഇല്ല മരുഭൂവിൽ നീയെല്ലാതൊരാളും

വിധിയുടെ കണ്ണീരൊപ്പിൻ കഥയറിയാൻ

👦 തുണയായി നിന്നിടാൻ തണലായി മാറിടാൻ

👧 ഹസ്ബി റബ്ബി കേട്ടെന്റെ പുന്നാരെ നീയുറങ്

👦 എന്നുമെന്റെ ചൂടേറ്റ് നെഞ്ചോരം ചേർന്നുറങ്

👧 ഉമ്മക്കെന്നും നിൻ കുറുമ്പ്

ഉള്ളിൽ തുള്ളും പൊൻ ചിലമ്പ്

സന്തോഷ തേനായ്‌ മെയ്യും പാട്ട്

ഉമ്മക്കെന്നും നിൻ കുറുമ്പ്

ഉള്ളിൽ തുള്ളും പൊൻ ചിലമ്പ്

സന്തോഷ തേനായ്‌ മെയ്യും പാട്ട്

👦 ഇത്തിരി മുല്ല കാറ്റേ

ചക്കര വാക്കായ് വാ വാ

ഇത്തിരി മുല്ല കാറ്റേ

ചക്കര വാക്കായ് വാ വാ

ഓമൽ തുമ്പി നീയെൻ ഖൽബിലെ സൗഭാഗ്യ പൂവ്

രാരിരോ രാരിരോ രാരിരാരിരോ

👧 ഹസ്ബി റബ്ബി കേട്ടെന്റെ പുന്നാരെ നീയുറങ്

👦👧 എന്നുമെന്റെ ചൂടേറ്റ് നെഞ്ചോരം ചേർന്നുറങ്

👧 നാളിൽ നാളിൽ നീ വളര്

നാവലെന്നും നന്മ ചൊല്ല്

നാഥന്റെ കല്പന കേട്ടുണര്

നാളിൽ നാളിൽ നീ വളര്

നാവലെന്നും നന്മ ചൊല്ല്

നാഥന്റെ കല്പന കേട്ടുണര്

👦 മുത്തിന് മുത്താം വാവേ

ഒത്തിരിയുണ്ടെ മോഹം

മുത്തിന് മുത്താം വാവേ

ഒത്തിരിയുണ്ടെ മോഹം

തുടിക്കുമി നെഞ്ചിൻ താളം നീയാണ് പൊന്നേ

രാരിരോ രാരിരോ രാരിരാരിരോ

👧 ഹസ്ബി റബ്ബി കേട്ടെന്റെ പുന്നാരെ നീയുറങ്

എന്നുമെന്റെ ചൂടേറ്റ് നെഞ്ചോരം ചേർന്നുറങ്

👦 വാപ്പക്ക് നീ രാവിൽ പൊൻ വിളക്ക്

അമ്പിളി പോൽ മായാ പൊന്നൊളിവ്

👧 ഇല്ല മരുഭൂവിൽ നീയെല്ലാതൊരാളും

വിധിയുടെ കണ്ണീരൊപ്പിൻ കഥയറിയാൻ

👦 തുണയായി നിന്നിടാൻ തണലായി മാറിടാൻ

👧ഹസ്ബി റബ്ബി കേട്ടെന്റെ പുന്നാരെ നീയുറങ്

👦എന്നുമെന്റെ ചൂടേറ്റ് നെഞ്ചോരം ചേർന്നുറങ്

更多Manoj K Jayan/chithra arun热歌

查看全部logo

猜你喜欢