menu-iconlogo
logo

Ragadeevanum (Short Ver.)

logo
歌词
മലയാള ഗാനങ്ങൾ മലയാള ഭാഷയിൽ കണ്ട്‌

പാടാനും കൃത്യമായ ടൈമിങ് ക്രമീകരണമുള്ള

ഗാനങ്ങൾക്കും plz check on

പണ്ടേതോ ശാപങ്ങള്‍ സ്വപ്‌നത്തിന്‍ കാമുകനെ

ചിപ്പിയിലെ മുത്താക്കി നുരയിടുമലയാഴിയില്‍

പണ്ടേതോ ശാപങ്ങള്‍ സ്വപ്‌നത്തിന്‍ കാമുകനെ

ചിപ്പിയിലെ മുത്താക്കി നുരയിടുമലയാഴിയില്‍

രാഗലീനയാം... നാദകന്യയോ...

തേടിയെങ്ങുമാ... സ്‌നേഹരൂപനെ

കണ്ണീരുമായ് മോഹിനി പാടി നടന്നു..

വിരഹസാന്ദ്രയാം... ചന്ദ്രലേഖ പോല്‍

പ്രണയതീരത്തെ പൂന്തിരകളില്‍...

മുങ്ങാംകുഴിയിട്ടു അറിയാപവിഴം തേടി

അലകളില്‍ ഈറനാം കവിത തേടി..

രാഗദേവനും...

നാദകന്യയും....