menu-iconlogo
huatong
huatong
avatar

Orikkal Nee Chirichal (Short Ver.)

MG Sreekumar/Sujatha Mohanhuatong
plitsey1huatong
歌词
作品
ഉള്ളിൻറെയുള്ളിൽ നീ തൊട്ട

പുളകമെഴുതിക്കഴിഞ്ഞ മൊഴികൾ

കാണാതെ ചൊല്ലുമെന്നെന്നുമകലെയാലുമെൻറെ

മിഴികൾ

ഉള്ളിൻറെ യുള്ളിൽ നീ തൊട്ട

പുളകമെഴുതിക്കഴിഞ്ഞ മൊഴികൾ

കാണാതെ ചൊല്ലുമെന്നെന്നുമകലെയാലുമെൻറെ

മിഴികൾ

സ്വർഗ്ഗത്തിൽ ഞാൻ പോയാലും

എൻറെ നാടിൻ പൂക്കാലം

സ്വപ്നങ്ങൾക്കു കൂട്ടാകും

നിൻ മുഖവുമതിൽ പൂക്കും

സ്വർഗ്ഗത്തിൽ ഞാൻ പോയാലും

എൻറെ നാടിൻ പൂക്കാലം

സ്വപ്നങ്ങൾക്കു കൂട്ടാകും

നിൻ മുഖവുമതിൽ പൂക്കും

എനിക്കും നിനക്കും ഒരു ലോകം

ഒരിക്കൽ നീ ചിരിച്ചാൽ

എന്നോർമ്മകളിൽ

തുളുമ്പും പൗർണ്ണമികൾ

എന്നോമലാളേ

ഒരിക്കൽ നീ വിളിച്ചാൽ

എന്നോർമകളിൽ

ഉതിരും ചുംബനങ്ങൾ

എൻ പൊൻകിനാവേ

എനിക്കും നിനക്കും ഒരു ലോകം

ഒരിക്കൽ നീ ചിരിച്ചാൽ

എന്നോർമ്മകളിൽ

തുളുമ്പും പൗർണ്ണമികൾ

更多MG Sreekumar/Sujatha Mohan热歌

查看全部logo

猜你喜欢

Orikkal Nee Chirichal (Short Ver.) MG Sreekumar/Sujatha Mohan - 歌词和翻唱