ഓരോ നിമിഷ ചഷകം,
സ്മൃതികളായി നിറയുമിവിടെ …
ഓരോ വിജന വഴിയും , നിറയെ കനികള്‍ ചൂടി
ഇനി നീട്ടുമോ കരങ്ങളേ , ഈ
വിരഹാശ്രു മായ്ക്കുവാന്‍
പ്രഭാതമോ ത്രിസന്ധ്യതന്‍, സഖീ …
കലരുമവയിനി …
ഒരു മെഴുതിരിയുടെ നെറുകയിലെരിയാന്‍
പ്രണയമേ , അരികില്‍ വന്നു നീ …
ഒരു സുഖ മറവിയില്‍ ഉരുകുകയാണെന്‍
ഹൃദയമേ , വെറുതെ നിന്നു ഞാന്‍ …
തോഴീ, ഒരു നോവ് പോലെരിയുന്നിതാ തിരീ …
ഏതോ, കിനാവില്‍ … നിറയുന്നിതെന്‍ മിഴീ ,
മറന്നു ഞാനി ന്നെന്നെയും , പ്രിയേ
ഒഴുകിയലകളില്‍ …
ഒരു മെഴുതിരിയുടെ നെറുകയിലെരിയാന്‍
പ്രണയമേ , അരികില്‍ വന്നു നീ …