menu-iconlogo
huatong
huatong
avatar

Kannima vettathe-sajeer koppam by MUSIC TALKS

MUSIC TALKShuatong
ANWAR_PAREETH♦️𝐌𝐒𝐓♦️huatong
歌词
作品
BY

MUSIC TALKS

male} കണ്ണിമ വെട്ടാതുള്ളൊരുനോട്ടം നെഞ്ചിലുടക്കിയതാണേ...

ആ കണ്ണിലെരണ്ടിരുവണ്ടുകളും

തെളിനീരിലു നീന്തുകയാണെ..

കണ്മണി നിന്മിഴിയെന്മിഴിയിൽ പൊഴിയും പലമായകളാലെ...

മന്മതനായ് മണി മാളികയിൽ

മഴ തേടി നടക്കുകയാണെ..

നെഞ്ചിനകത്തു നിലാവുകളായിരമൊത്തുതെളിഞ്ഞതു പോലെ....

ആ നെഞ്ചിലെ കുഞ്ഞുഞരമ്പുകളാകെ പിടഞ്ഞു നിലച്ചതുപോലെ...

[ആ ആാാാ ആ ആാാ]

female} കണ്ണിമവെട്ടാതുള്ളൊരുനോട്ടം നെഞ്ചിലുടക്കിയതാണെ....

കണ്ണിലെരണ്ടിരുവണ്ടുകളും തെളിനീരിലു നീന്തുകയാണെ..

നീ പലവട്ടം നൽകിയൊരിഷ്ടം

ഈ ദുനിയാവില് വേറെ

ആയിരംമായിരം ഓർമ്മകളിൽ

അതു മായില്ലെന്നതു സത്യം..

നെഞ്ചിനകത്തു നിലാവുകളായിരമൊത്തു തെളിഞ്ഞതു പോലെ......

ആ നെഞ്ചിലുകുഞ്ഞു ഞരമ്പുകളാകെപിടഞ്ഞു നിലച്ച...തു.. പോലെ...

male} എന്തിനു നീയെൻ താളുകളിൽ..

കണ്മഷി കൊണ്ടു നിലാവെഴുതി...

എന്റെ കിനാവിന് ചാലുകളിൽ..

പുഞ്ചിരി ചോരും പാലൊഴുകി...

female} അനുരാഗമാം....

കടലിന്റെ തിരയായ് മാറി...

കരയായ് നീ....

ഖൽബിന്റെ കവിളിൽ പുൽകി...

male} ഏഴുനിലാവിൻ ചാരുതയും

എഴുതാൻ വാക്കുകളില്ല സഖി..

പാവനമാമീ രാവുകളെ പിരിയാനാവുകയില്ല സഖി..

യാമങ്ങളും.....

ചൂടുന്ന പൂവേ തേടി..

താരങ്ങളും...

നാണിച്ചു വേഷം മാറി....

female} കണ്ണിമവെട്ടാതുള്ളൊരു നോട്ടം നെഞ്ചിലുടക്കിയതാ..ണെ..

കണ്ണിലെ രണ്ടിരുവണ്ടുകളും തെളിനിരിലു നീന്തുകയാണെ..

നാമൊരിമിക്കും നാളിലുദിക്കും

പുതിയൊരു സുന്ദര സ്വപ്നം..

നിന്നുടെയാം മൃദുവാംമൊഴി ശബ്ദം

നെഞ്ചിനെ വല്ലാണ്ടാക്കും..

നെഞ്ചിനകത്തു നിലാവുകളായിരമൊത്തു തെളിഞ്ഞതുപോലെ

ആ നെഞ്ചിലുകുഞ്ഞു ഞരമ്പുകളാകെ പിടഞ്ഞു നിലച്ചതു.. പോലെ...

male & female [ആാാ ആാാ ആാാ]

更多MUSIC TALKS热歌

查看全部logo

猜你喜欢