menu-iconlogo
huatong
huatong
avatar

Poomuthole nee short

Niranj Sureshhuatong
twocan76huatong
歌词
作品
TRACK SUHAIL DaZzL

SPECIAL THANKS SHAFI DaZzL

പൂമുത്തോളേ നീയെരിഞ്ഞ

വഴിയിൽ ഞാൻ മഴയായി പെയ്തെടീ

ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണി...

മാറത്തുറക്കാനിന്നോളം തണലെല്ലാം

വെയിലായിക്കൊണ്ടെടീ...

മാനത്തോളം മഴവില്ലായ് വളരേണം എൻ മണി...

ആഴിത്തിരമാല പോലെ കാത്തു നിന്നെ യേൽക്കാം

പീലിചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം

കനിയേ ഇനിയെൻ

കനവിതളായ് നീ വാ...

നിധിയേ മടിയിൽ

പുതുമലരായ് വാ.. വാ...

പൂമുത്തോളേ നീയെരിഞ്ഞ

വഴിയിൽ ഞാൻ മഴയായി പെയ്തെടീ

ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണി...

THANK YOU

更多Niranj Suresh热歌

查看全部logo

猜你喜欢