menu-iconlogo
huatong
huatong
avatar

Neelamala Poonkuyile

P Jayachandranhuatong
stevek5974huatong
歌词
作品
നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ

നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു

നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി

നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ

നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു

നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി

കാവേരിക്കരയില്‍ നിനക്കു

വാഴാനൊരു കൊട്ടാരം

വാഴാനൊരു കൊട്ടാരം

കാവേരിക്കരയില്‍ നിനക്കു

വാഴാനൊരു കൊട്ടാരം

വാഴാനൊരു കൊട്ടാരം

കബനീ നദിക്കരയില്‍

കളിയാടാനൊരു പൂന്തൊട്ടം

കളിയാടാനൊരു പൂന്തൊട്ടം

കുളിക്കാനൊരു പൂഞ്ചോല

കുടിക്കാനൊരു തേഞ്ചോല

കുളിക്കാനൊരു പൂഞ്ചോല

കുടിക്കാനൊരു തേഞ്ചോല

ഒരുക്കി നിന്നെ കൂട്ടാന്‍വന്നു

ഓണക്കുയിലേ വന്നീടുക നീ

നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ

നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു

നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി

മാരിമുകില്‍ തേന്‍മാവിണ്റ്റെ

മലരണിയും കൊമ്പത്ത്‌

മലരണിയും കൊമ്പത്ത്‌

മാരിമുകില്‍ തേന്‍മാവിണ്റ്റെ

മലരണിയും കൊമ്പത്ത്‌

മലരണിയും കൊമ്പത്ത്‌

ആടാനും പാടാനും

പൊന്നൂഞ്ഞാല്‍ കെട്ടി ഞാന്‍

പൊന്നൂഞ്ഞാല്‍ കെട്ടി ഞാന്‍

മഴവില്ലിന്‍ ഊഞ്ഞാല

മാഞ്ഞൊട്ടിലൊരൂഞ്ഞാല

മഴവില്ലിന്‍ ഊഞ്ഞാല

മാഞ്ഞൊട്ടിലൊരൂഞ്ഞാല

നിനക്കിരിക്കാന്‍ ഇണക്കിവന്നു

നീലക്കുയിലേ വന്നീടുക നീ

നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ

നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു

നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി

നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ

നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു

നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി

പാടികഴിഞ്ഞുവരുന്ന ഗ്രീൻ തംബ്

പ്രസ് ചെയ്യാൻ മറക്കരുതേ ഫ്രണ്ട്‌സ്

更多P Jayachandran热歌

查看全部logo

猜你喜欢