menu-iconlogo
huatong
huatong
歌词
作品
ആത്മാവിൽ തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി

ഈ കായൽ തൈ തെന്നലിൽ

വർഷം പകർന്നോശാന

ആത്മാവിൽ തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി

ഈ കായൽ തൈ തെന്നലിൽ

വർഷം പകർന്നോശാന

പള്ളിമണി ണാം ണാം

ഉള്ളലിയും നാം നാം

അല്ലലൊഴിവാകാൻ ഒന്നുചേരാം

ഹല്ലെലൂയ

ആത്മാവിൽ തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി

ഈ കായൽ തൈ തെന്നലിൽ

വർഷം പകർന്നോശാന

ആത്മാവിൽ തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി

ഈ കായൽ തൈ തെന്നലിൽ

വർഷം പകർന്നോശാന

ഒരു പുൽക്കൂട്ടിൽ സ്വർഗ്ഗം കനിഞ്ഞല്ലോ

സ്വപ്നപ്പൂ കിനിഞ്ഞല്ലോ

പുതുവർഷം തളിർത്തു നിന്നല്ലോ

ഒരു നക്ഷത്രം മിന്നിത്തിളങ്ങുമ്പോൾ

മാർഗ്ഗം ഹാ തെളിഞ്ഞല്ലോ

തുയിൽമാരി ഉണർന്നിതുലകാകെ ഓ

വരവെൽക്കേണ്ടും വിശുദ്ധി

വരമായി മണ്ണിൽ പരത്തി

കനിവിൻ നന്മയെ വിടർത്തി തെളിച്ച്

മനുജർക്ക് ചെർത്തിതനുപമമാം സുകൃതം

തളർച്ചപ്പെടാതെന്നും യുവത്വ തുടിപ്പോടെ

തരിക്കട്ടൊരേപോൽ നാ

ആത്മാവിൽ തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി

ഈ കായൽ തൈ തെന്നലിൽ

വർഷം പകർന്നോശാന

ആത്മാവിൽ തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി

ഈ കായൽ തൈ തെന്നലിൽ

വർഷം പകർന്നോശാന

വലകരമാതിനെ ഉയർത്തി

വലിയോരിടയനാം യഹൂദൻ

കനിവൊടനുഗ്രഹമണയ്ക്കാൻ

തുണയ്ക്കായി വരണം

ഒരുമിച്ചൊരേക മനസ്സായി

ശ്രുതി ചേർത്തു നീതി നിറവായി

സുവിശേഷ സുഖം കലരുന്ന ജനം

നിറയും നിലമായി പോരുളായി നെറിയായി

പകരാവോ

ആത്മാവിൽ തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി

ഈ കായൽ തൈതെന്നലിൽ

വർഷം പകർന്നോശാന

ആത്മാവിൽ തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി

ഈ കായൽ തൈതെന്നലിൽ

വർഷം പകർന്നോശാന

പള്ളിമണി ണാം ണാം

ഉള്ളലിയും നാം നാം

അല്ലലൊഴിവാകാൻ ഒന്നുചേരാം

ഹല്ലെലൂയ

ആത്മാവിൽ തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി

ഈ കായൽ തൈതെന്നലിൽ

വർഷം പകർന്നോശാന

ആത്മാവിൽ തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി

ഈ കായൽ തൈതെന്നലിൽ

വർഷം പകർന്നോശാന

更多Prashant Pillai/Kavita Mohan/Preeti Pillai热歌

查看全部logo

猜你喜欢