menu-iconlogo
logo

Maarivillin poomazha

logo
歌词
This Song Requested By

Song

FOLLOW ME

മാരിവില്ലിന്‍ പൂമഴ പോലൊരു

മാരന്‍ വരുന്നേ..

മാനസങ്ങള്‍ പൂവിതളായി

പുഞ്ചിരി തൂകുന്നേ

പുഞ്ചിരി തൂകുന്നേ

താരകങ്ങള്‍ താമര പോലെ

മിന്നി തിളങ്ങും

രാവിലിന്നൊരു രാജാത്തിക്ക്

നിക്കാഹാണല്ലോ

നിക്കാഹാണല്ലോ

ചേലുള്ള പെണ്ണിന്

മൈലാഞ്ചി മൈലാഞ്ചി

ചേലൊത്ത കൈകളില്‍

മൈലാഞ്ചി മൈലാഞ്ചി

അഴകില്‍ തുടിക്കുന്ന

മൈലാഞ്ചി മൈലാഞ്ചി

പൂക്കള്‍ വിരിയുന്ന

മൈലാഞ്ചി മൈലാഞ്ചി

മാരിവില്ലിന്‍ പൂമഴ പോലൊരു

മാരന്‍ വരുന്നേ..

മാനസങ്ങള്‍ പൂവിതളായി

പുഞ്ചിരി തൂകുന്നേ

പുഞ്ചിരി തൂകുന്നേ

THANKS

Maarivillin poomazha Radhika Thilak - 歌词和翻唱