menu-iconlogo
huatong
huatong
sabita-chowdhurykjyesudas-mele-poomala-thazhe-cover-image

Mele Poomala Thazhe

Sabita Chowdhury/K.J.Yesudashuatong
INDIAN💙MUSIC💜CHANNELhuatong
歌词
作品
F...OOOH..OHO OHOHOHOOOOO OHOO

OHOOOO OHOHOHO OHOHOHO OHOHOHO OOOHOOO

M...മേലെ പൂമല

താഴെ തേനല കാറ്റേ വാ

പാലപ്പൂങ്കന്യക്ക്

പളുങ്കു കോർക്കും

നിലാവിൻ മഞ്ചലിൽ

കാറ്റേ വാ നീ വാ നീ വാ

F...മേലെ പൂമല

താഴെ തേനല കാറ്റേ വാ

പാലപ്പൂങ്കന്യക്ക്

പളുങ്കു കോർക്കും

നിലാവിൻ മഞ്ചലിൽ

കാറ്റേ വാ നീ വാ നീ വാ

M...കണിപ്പൂവു ചൂടി

കളിയോടം തുഴഞ്ഞു

നീ അരികിൽ വാ

വേളിപ്പട്ടു വേണ്ടേ

F...താളമേളം വേണ്ടേ വേണ്ടേ

സൂര്യകാന്തിമലർത്താലി വേണ്ടേ F...കണിപ്പൂവു ചൂടി

കളിയോടം തുഴഞ്ഞു

നീ അരികിൽ വാ

വേളിപ്പട്ടു വേണ്ടേ

M...താളമേളം വേണ്ടേ വേണ്ടേ

സൂര്യകാന്തിമലർത്താലി വേണ്ടേ

M & Fകണ്മണീ പാടൂ പാടൂ

നീ ചിങ്ങക്കാറ്റേ

നീ വാ നീ വാ നീ വാ

M & F മേലെ പൂമല താഴെ

തേനല കാറ്റേ വാ

പാലപ്പൂങ്കന്യക്ക്

പളുങ്കു കോർക്കും

നിലാവിൻ മഞ്ചലിൽ

കാറ്റേ വാ നീ വാ നീ വാ

F...മുടിപ്പീലിചൂടും

മുളങ്കാടിന്റെ

കിങ്ങിണിക്കുഴലുമായ്

താലപ്പൊലി വേണ്ടേ

M...താളവൃന്ദം വേണ്ടേ വേണ്ടേ

പൂവു തേടിത്തേടി

പാടും കാറ്റേ

M...മുടിപ്പീലിചൂടും

മുളങ്കാടിന്റെ

കിങ്ങിണിക്കുഴലുമായ്

താലപ്പൊലി വേണ്ടേ

F... താളവൃന്ദം വേണ്ടേ വേണ്ടേ

പൂവു തേടിത്തേടി

പാടും കാറ്റേ

M &F കണ്മണീ പാടൂ പാടൂ

നീ ചെല്ലക്കാറ്റേ

നീ വാ നീ വാ നീ വാ

M &F മേലെ പൂമല

താഴെ തേനല കാറ്റേ വാ

പാലപ്പൂങ്കന്യക്ക്

പളുങ്കു കോർക്കും

നിലാവിൻ മഞ്ചലിൽ

കാറ്റേ വാ നീ വാ നീ വാ

更多Sabita Chowdhury/K.J.Yesudas热歌

查看全部logo

猜你喜欢