menu-iconlogo
huatong
huatong
avatar

Enikkum oru navundenkil short

Shafi Kollamhuatong
yaseen_monhuatong
歌词
作品
Song arranged by

Shihabevergreen

?????????

?❣️????☔??

Pls follow me

Shihabtb.St

?????????

?????????

A: നമുക്കുമൊരു പൊന്‍കുഞ്ഞുണ്ടായാല്‍

നാമെന്തവനെ വിളിക്കും..ഓ...

നാമെന്തവനെ വിളിക്കും

പൊന്നെന്നോ പൊരുളെന്നോ തങ്കക്കുടമെന്നോ

B: പൊന്നെന്നോ പൊരുളെന്നോ തങ്കക്കുടമെന്നോ..

പറയൂ...... പ്രിയതമാ.....

പ്രിയതമാ പ്രിയതമാ പ്രിയതമാ

എനിക്കും ഒരു നാവുണ്ടെങ്കില്‍

എന്തു ഞാന്‍ വിളിക്കും..

നിന്നെ എന്തു ഞാന്‍ വിളിക്കും

പ്രിയനെന്നോ പ്രിയതമനെന്നോ

പ്രാണേശ്വരനെന്നോ

A: എനിക്കും ഒരു നാവുണ്ടെങ്കില്‍

എന്തു ഞാന്‍ വിളിക്കും

നിന്നെ എന്തു ഞാന്‍ വിളിക്കും

കണ്ണെന്നോ കരളെന്നോ

കലമാന്‍ മിഴിയെന്നോ

A+B: എനിക്കും ഒരു നാവുണ്ടെങ്കില്‍

എന്തു ഞാന്‍ വിളിക്കും

നിന്നെ എന്തു ഞാന്‍ വിളിക്കും

നിന്നെ എന്തു ഞാന്‍ വിളിക്കും

更多Shafi Kollam热歌

查看全部logo

猜你喜欢