menu-iconlogo
huatong
huatong
avatar

Kanneer Padam KoYYum Short

Shafi Kollamhuatong
mr.mohamadabdul1huatong
歌词
作品
ഇല്ല പൊന്നെ ജീവിതം

ഷഹനായി മൂളി .. നൊമ്പരം

എന്റെ കളിമൺ കോട്ടയും

ഉടയുന്നു തോരാ മാരിയിൽ

ജന്മത്തിലാദ്യം കിതാബിലെഴുതി

എല്ലാമറിയും ഉടയോനേ

ഞാനറിഞ്ഞില്ല എന്നെയും വിട്ടു

നീ പോകുമെന്ന് റാണിയെ

തമ്പുരാനേ കേൾക്കണേ നീ

എന്റെ നോവിൻ ഈ വിലാപം

എന്നെ നീ ഇന്നേകനാക്കി

പോയി മറഞ്ഞോ ഓമലേ

എന്റെ ഓമലേ ....

റബ്ബിയാ മന്നാൻ .. കുബുതു യാ റഹ്മാൻ ..

സാല ഐനൈനീ ജിഹ്ത്തു യാ സുബ്ഹാൻ ..

അശ്ശറൂഫി കുല്ലിലൈൽ .

അഫ്തശൂഫി കുല്ലി ഹൗലീ

ഐന അന്ത യാ ഹബീബി

അന്ത യാ മൗലായാ ..

കണ്ണീർ പാടം കൊയ്യും നേരം

റബ്ബേ എന്നൊരു തേങ്ങൽ

വെണ്ണീറാകും ഖൽബും കൊണ്ടേ

വന്നേ ഞാനീ രാവിൽ

എങ്ങു പോയി സുബ്ഹാനെ നീ

ഇടനെഞ്ചു പൊട്ടി പാടി ഞാൻ

കണ്ണ് മൂടി പോകയായി

ഇരുളിലൊരു ചെറു തിരിയിലുണരും

അമ്പിളി കതിരാകാണേ

കണ്ണീർ പാടം കൊയ്യും നേരം

റബ്ബേ എന്നൊരു തേങ്ങൽ

വെണ്ണീറാകും ഖൽബും കൊണ്ടേ

വന്നേ ഞാനീ രാവിൽ

更多Shafi Kollam热歌

查看全部logo

猜你喜欢

Kanneer Padam KoYYum Short Shafi Kollam - 歌词和翻唱