menu-iconlogo
huatong
huatong
avatar

HRIDAYATHIN MADHUPATHRAM

SHIBU.G.പല്ലവിhuatong
കിച്ചു🎻പല്ലവിhuatong
歌词
作品
Music:M Jayachandran

Lyrics:ONV

Singer:Yesudas

അപ്‌ലോഡ് ചെയ്‌തത്‌ : ***SHIBU.G*പല്ലവി***

ഹൃദയത്തിൻ മധുപാത്രം...

ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ

ഋതു ദേവതയായ് അരികിൽ നിൽക്കെ….

അരികിൽ നിൽക്കേ...

ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ

ഋതു ദേവതയായ് അരികിൽ നിൽക്കെ...

നീയെൻ അരികിൽ നിൽക്കേ...

അപ്‌ലോഡ് ചെയ്‌തത്‌ : ***SHIBU.G*പല്ലവി***

പറയൂ നിൻ കൈകളിൽ കുപ്പിവളകളോ

മഴവില്ലിൻ മണിവർണ്ണപ്പൊട്ടുകളൊ

അരുമയാം നെറ്റിയിൽ കാർത്തിക രാവിന്റെ

അണിവിരൽ ചാർത്തിയ ചന്ദനമോ

ഒരു കൃഷ്ണതുളസി തൻ നൈർമല്യമോ

നീ ഒരു മയിൽപ്പീലിതൻ സൌന്ദര്യമോ

നീ ഒരു മയിൽപ്പീലിതൻ സൌന്ദര്യമോ...

ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ

ഋതു ദേവതയായ് അരികിൽ നിൽക്കെ...

എൻ അരികിൽ നിൽക്കേ...

അപ്‌ലോഡ് ചെയ്‌തത്‌ : ***SHIBU.G*പല്ലവി***

ഒരു സ്വരം പഞ്ചമം മധുരസ്വരത്തിനാൽ

ഒരു വസന്തം തീർക്കും കുയിൽ മൊഴിയോ...

കരളിലെ കനൽ പോലും കണിമലരാക്കുന്ന

വിഷുനിലാപ്പക്ഷിതൻ കുറുമൊഴിയോ...

ഒരു കോടി ജന്മത്തിൻ സ്നേഹസാഫല്യം

നിന്നൊരു മൃദു സ്പർശത്താൽ നേടുന്നു ഞാൻ...

നിന്നൊരു മൃദു സ്പർശത്താൽ നേടുന്നു ഞാൻ...

ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ

ഋതു ദേവതയായ് അരികിൽ നിൽക്കെ...

അരികിൽ നിൽക്കേ...

ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ

ഋതു ദേവതയായ് അരികിൽ നിൽക്കെ...

നീയെൻ അരികിൽ നിൽക്കേ...

അപ്‌ലോഡ് ചെയ്‌തത്‌ : ***SHIBU.G*പല്ലവി***

猜你喜欢

HRIDAYATHIN MADHUPATHRAM SHIBU.G.പല്ലവി - 歌词和翻唱