താരകളെപ്പോലെ ദൂരത്തെന്നാലും
ജീവരാഗ താളമെന്നും നീയല്ലേ
താരകളെപ്പോലെ ദൂരത്തെന്നാലും
ജീവരാഗ താളമെന്നും നീയല്ലേ
എത്രയോ... ജന്മമാ.......യ്...
നീയെന്റെ പ്രാ....ണനായ്
എത്രയോ... ജന്മമാ.......യ്...
നീയെന്റെ പ്രാ....ണനായ്
ഞങ്ങൾക്കൊന്നായി..
കുഞ്ഞായ് താരാട്ടാൻ..
കുഞ്ഞാറ്റേ നീയും
കൂടെപ്പോരാമോ
ഹൃദയം പാടും പുതുരാഗം
നമ്മിലുണരും പ്രിയതാളം
സുഖമോ നൊമ്പരമോ
വണ്ണാത്തീ പുള്ളിനൊ ദൂരെ
ചന്ദനക്കാട്ടിൽ കൂടുണ്ടേ
വായാടീ... പെണ്ണിനിന്നു
കൂടു വെയ്ക്കാൻ മോഹം
കവിത ചൊല്ലും നിൻ കണ്ണിൽ
കടലുറങ്ങും വ്യഥയെന്തേ
കളിയോ കടങ്കതയോ
കവിത ചൊല്ലും നിൻ കണ്ണിൽ
കടലുറങ്ങും വ്യഥയെന്തേ
കളിയോ കടങ്കതയോ
വണ്ണാത്തീ പുള്ളിനൊ ദൂരെ
ചന്ദനക്കാട്ടിൽ കൂടുണ്ടേ